0%

Chapter Title : ദേവ കല്യാണി 4 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2K

കഴിഞ്ഞിട്ടും കാണാതായപ്പോളാണ് കല്യാണി ചായയുമായി അകത്തേക്ക് വന്നത് . വീട്ടിലെത്തിയാൽ ഫ്രഷായി ഹാളിൽ ടിവിക്കു മുന്നിൽ വരുന്നതാണ് ദേവൻ

" ദേവേട്ടാ ..ചായ "

' ദേവൻ തലയുയർത്തി നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് ചായയുമായി കല്യാണി

അവനു ദേഷ്യമടക്കാൻ  ആയില്ല ..ഇവള് വന്നു കേറിയപ്പോളാണ് എല്ലാ നാശവും ....

ദേവൻ കല്യാണി നീട്ടിയ ചായക്കപ്പു തട്ടിയെറിഞ്ഞു ആക്രോശിച്ചു

" പൊക്കോണം ഇവിടുന്നു .....മേലാൽ എന്റെ മുന്നിൽ കണ്ടു പോകരുത് .....ആരാണ്ടടെ കുഞ്ഞിനെ വയറ്റിലുണ്ടാക്കിയിട്ടു വന്നിരിക്കുന്നു ...ഈ രാത്രി തന്നെ ഇറക്കി വിടേണ്ടതാ .....ഞാൻ അത് ചെയ്യുന്നില്ല ....നേരം വെളുക്കുമ്പോൾ ഇവിടെ കാണരുത് "

അന്തിച്ചു പോയ കല്യാണി പൊട്ടി കരഞ്ഞോണ്ട് തിരികെയോടി

ദേവൻ കലുഷമായ മനസോടെ ഹാളിലെത്തി വിസ്കിയും ഗ്ലാസും വെള്ളവുമെടുത്തു വീണ്ടും മുറിയിലെക്കു വന്നു

പതിവിലും കൂടുതൽ മദ്യപിച്ചിട്ടു ദേവൻ പതുക്കെ മയക്കത്തിലേക്ക് വീഴുമ്പോൾ ആരോ തന്നെ കെട്ടി പിടിക്കുന്നത് അറിഞ്ഞു , അവളെ തള്ളി മാറ്റി

" കല്യാണി ...വേണ്ട ...എനിക്ക് നിന്നെ കാണണ്ട ...പൊക്കോണം എന്റെയടുത്തൂന്ന് "

" അതിനു കല്യാണിയല്ലല്ലോ "

പെട്ടന്ന് ദേവൻ അവളെ തള്ളി മാറ്റി ലൈറ്റിട്ടു

....തുടരും ....

💬 Comments

View all comments