Chapter Title : ദേവ കല്യാണി 5 [മന്ദന്‍ രാജ]
പകരമായാ അവളെ ഇത്രേം നാൾ ഇവിടെ താമസിപ്പിച്ചത് ......പിന്നെ ഞാൻ അവളെ തൊട്ടിട്ടുണ്ടോന്നു ചോദിച്ചു നോക്ക് ....എന്റെ മഞ്ജു പോയെ പിന്നെയാ ഞാൻ നിന്നെ പോലും അനുഭവിച്ചേ ....അതും അവള് പോയി കഴിഞ്ഞിട്ടല്ലേ ...കല്യാണി ....ആരാ അവള്? പൊക്കോണം ഇവിടുന്നു "
ദേവൻ തന്നേം പിന്നേം പറഞ്ഞത് തന്നെ പുലമ്പി കൊണ്ടിരുന്നു
" എന്റെ ദേവേട്ടാ ഒന്ന് പതുക്കെ പറ ...അവൾ ഹാളിലുണ്ട് "
ടെസ ദേവന്റെ വാ പൊത്തികൊണ്ടു പറഞ്ഞു. ദേവൻ അവളുടെ കൈ ബലമായി പിടിച്ചു മാറ്റി
" അവള് ഹാളിലുണ്ടെൽ എനിക്കെന്നാ ...നീ പറ അവളുടെ വയറ്റിലുള്ളത് ആരുടെ കൊച്ചാന്നു ...എന്റെയാണോ ...എന്റെയാണോ. പറ "
കൈ കൊണ്ട് വാ പൊത്താൻ പറ്റാത്ത ടെസ പെട്ടന്ന് ദേവന്റെ ചുണ്ടു തന്റെ ചുണ്ടിനാൽ പൂട്ടി .
"ക്ളസ് പള്സ് ക്ളസ് പള്സ് " ദേവൻ പിന്നെയും അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു . ടെസ അയാളെയും കൊണ്ട് ആ ചുണ്ട് കടിച്ചു പിടിച്ചു തന്നെ ബെഡിലേക്കു മറിഞ്ഞു
.......................................................................................................................................
പുലർച്ചെ നല്ല ദാഹം തോന്നിയാണ് ദേവൻ കണ്ണ് തുറന്നത് . കയ്യെത്തിച്ചു അയാൾ മേശയിൽ പരതി .ജഗ്ഗിൽ ഒരു തുള്ളി വെള്ളമില്ല . അയാൾ ലൈറ്റിട്ടു . കല്യാണി മറു സൈഡിലേക്ക് തിരിഞ്ഞു മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ട് . ദേവൻ പതുക്കെ ഡോർ തുറന്നു ഹാളിലെ ലൈറ്റിട്ടു . എന്നിട്ടു ഡൈനിങ് ടേബിളിനടുത്തുള്ള ഫ്രഡിജിലെ വെള്ളമെടുക്കാൻ ഡോർ തുറന്നതും ഫ്രിഡ്ജിലെ വെളിച്ചത്തിൽ ഡൈനിങ് ടേബിളിൽ ആരോ കുമ്പിട്ടു കിടക്കുന്നതു പോലെ തോന്നി
!!! ആരാത് ?!!!
💬 Comments
View all comments