0%

Chapter Title : ദേവ കല്യാണി 5 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.2K

ഉളളൂ ...ഇന്നലെ വലിച്ചു പൊട്ടിച്ചതാ ...ഹോ !! എന്തൊരു ആക്രാന്തമായിരുന്നു ...വെള്ളത്തിന്റെ വീര്യമാണോ ...ഇങ്ങനെ ഇനി വെള്ളമടിച്ചിട്ടു പാവം ആ കല്യാണിയുടെ മെത്തേക്കു കേറിയാൽ അവൾ താങ്ങൂല്ല കേട്ടോ ഹ ഹ "

ടെസ പൊട്ടിച്ചിരിച്ചു ..ദേവന്റെ മുഖം കടലാസ് പോലെ വിളറി

" സോറി ടെസ ...ഞാൻ ഇന്നലെ അറിയാതെ ..ഛെ ..സോറി '

" അതൊന്നും സാരമില്ല ..എന്റെ ദേവേട്ടനല്ലേ "

" ഇന്നലത്തെ കാര്യം വല്ലതും കല്യാണി അറിഞ്ഞോ ?"

" ഹം .....ഞാനവളോട് എല്ലാം പറഞ്ഞു ...എന്റെ കുട്ടിക്കാലം മുതലുള്ള വൺവെ പ്രേമത്തിലെ നായകൻ ആണെന്നും ...അവള് വന്ന പിറ്റേ ദിവസമാണ് നമ്മള് ആദ്യം ബന്ധപ്പെട്ടതെന്നും ഒക്കെ "

" ഛെ ...വെണ്ടായിരുന്നു "

" എന്ത്? ബന്ധപ്പെട്ടതോ ?'

" അതല്ല ...."

" അപ്പൊ ഇനിയും ബന്ധപ്പെടാം എന്നാണോ ?"

" ഹോ !! എന്റെ ടെസ ..അതല്ല ..അവളോട് പറയണ്ടായിരുന്നു ...അവളെന്തു കരുതും ?"

" എന്ത് കരുതാൻ ? തന്റെ കെട്ടിയോനോട് ഇപ്പൊ ആരാധന  അൽപം കൂടിയോ എന്നൊരു സംശയം "

" അവളെന്റെ കെട്ടിയോൾ ഒന്നുമല്ല '

" ഹോ ...ഞാൻ വെറുതെ പറഞ്ഞതല്ലേ ദേവേട്ടാ .....പിന്നേയ് ...എന്റെ വീടിനടുത്തു ശാരദ എന്നൊരു സ്ത്രീയുണ്ട് ...അപ്പച്ചനും മറ്റും എങ്ങോട്ടെങ്കിലും പോകുമ്പോ ഞങ്ങൾക്ക് കൂട്ട് കിടക്കുന്നത് അവരാ ....എന്റെ പ്രസവരക്ഷ ഒക്കെ നോക്കിയിരുവരാ ..പ്രായം പത്തേഴുപതുണ്ട് ..."

" അതിനു ?"

" അതിന് ...ദേവേട്ടാ ...കണ്ടില്ലേ ഇന്ന് കല്യാണി തല ചുറ്റിയത് ...ദേവേട്ടൻ പോയാൽ

💬 Comments

View all comments