Chapter Title : ദേവ കല്യാണി 5 [മന്ദന്‍ രാജ]
അവളിവിടെ തന്നെയല്ലേ ഉള്ളൂ ...അവളുടെ പ്രസവം കഴിയുന്നത് വരെ ഞാൻ അവരെ പറഞ്ഞു ഏർപ്പാടാക്കാം '
" അത് വേണോ ? അവര് കാര്യങ്ങൾ ..."
" ഒരു കുഴപ്പവുമില്ല ...എന്റെ സ്വന്തം ആളാ ...എന്തും വിശ്വസിക്കാം ..ആരോടും പറയില്ല ...സ്വന്തം മക്കളെപ്പോലെ നോക്കിക്കോളും "
" ടെസ എന്താന്ന് വെച്ചാൽ ചെയ്തോ " ദേവനറിയാം ടെസ പറഞ്ഞാൽ പറഞ്ഞതാണെന്ന്
" ദേവേട്ടാ ..ഈ സാരിടെ ഞൊറിവൊന്നു പിടിച്ചേ ?'
ദേവൻ ബെഡിൽ ഇരുന്നു ടെസയുടെ സാരി ശെരിയാക്കാൻ തുടങ്ങി
അത് കണ്ടു കൊണ്ടാണ് കല്യാണി അകത്തേക്ക് കയറി വന്നത്
' ങാ ..കല്യാണി ..ഒരു പിന്ന് താ മോളെ ...ഇന്നലെ രാത്രി ഈ ദുഷ്ടൻ ബ്ളൗസെല്ലാം വലിച്ചു പൊട്ടിച്ചു "
" ശ്ശെ ...ഈ ടെസ " ദേവൻ തലയിൽ അടിച്ചു
" മോളെ ..നീ എന്ത് വിശ്വസിച്ചാ ഈ ഭ്രാന്തന്റെ കൂടെ കിടക്കുന്നെ ? അത് കൊണ്ട് നിനക്കൊരു കൂട്ടിനു നാളെ മുതൽ ഒരാളെ ഏർപ്പാടാക്കുന്നുണ്ട് ...ഇനിയിവിടെ തന്നെയിരിക്കണ്ട "
" ശെരി ..ടെസെച്ചി.............അയ്യോ ..ഒരു പിന് കൂടിയില്ലല്ലോ ടെസെച്ചി." കല്യാണി ഡ്രോ എല്ലാം നോക്കിയിട്ടു പറഞ്ഞു
"ഒരെണ്ണം കൂടിയില്ലേ ? ശ്ശെ ..... കടയിൽ പോയാൽ ബ്ലൗസ് മാറാം ...അല്ലേൽ വീട്ടിൽ പോണം ..എങ്ങനായാലും പിന്നില്ലാതെ ഈ ബ്ലൗസ് ഇട്ടോണ്ട് എങ്ങനാ പോകുന്നെ ?"
" എന്റെ കൂടെ പോരെ ടെസ ..വണ്ടി ഇവിടെ ഇരിക്കട്ടെ "
" അത് മതി ദേവേട്ടാ ...പിന്നെ നിങ്ങള് പെട്ടന്ന് മറിയാമ്മ ഡോക്ടറെ കണ്ടിട്ട് വാ
💬 Comments
View all comments