0%

Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 928

ഇരുന്നു പോയി. ശേഖരന്‍ അവളുടെ ചുമലില്‍ പിടിച്ചു പൊക്കി ബെഡില്‍ ഇരുത്തി

" ശേഖരനെ പറ്റി നീ എന്ത് കരുതിയെടി ? ഈ അടി നിനക്കാവശ്യമാ .കാരണം ദേവനിത് നിനക്ക് തരില്ല ...നീ ഡ്രെസ് മാറ് ....നമുക്കിറങ്ങാം'

ടെസ നെഞ്ചിടിപ്പോടെ ഡ്രെസ് മാറി . ആ സമയത്ത് ശേഖരന്‍ മുതലാളി ഫോണെടുത്തു രാജിവിനെ വിളിച്ചു വീട്ടിലേക്കു മഞ്ജുവിനെ കുട്ടി വീട്ടിലേക്കു വരാന്‍ പറയുന്നത് ടെസ കേട്ടു

"ടെസ ..നീ കേറ്"

":ഞാന്‍ വരില്ല സാര്‍.......എനിക്കിനി ദേവേട്ടനെ ഫെസ് ചെയ്യാന്‍ വയ്യ ...ഞാനെങ്ങോട്ടുമില്ല...സാറ് പൊക്കോ '

" നീ കേറ് ടെസ .....എനിക്കൊരു വാക്കേയുള്ളൂ ...അത് നടത്തി തരും .'

" സര്‍ ...ഞാന്‍ എന്റെ വണ്ടിയില്‍ വന്നോളം .....എങ്ങോട്ടാ വരേണ്ടത് ?ദേവേട്ടന്റെ വീട്ടിലേക്കു വരുമോ ?" ടെസയുടെ മുഖം പൂത്തിരി കത്തുന്നത് പോലെ തിളങ്ങി

" നീ കേറ് ടെസ ...വണ്ടി ഞാന്‍ എടുപ്പിചോളം'

ടെസ ഫ്രണ്ട് ഡോര്‍ തുറന്നു പ്രസരിപ്പുള്ള മുഖത്തോടെ കയറി .ശേഖരന് തന്നോട് തന്നെ അവളുടെ മുഖം കണ്ടപ്പോള്‍ നിന്ദ തോന്നി

" എന്നിട്ടിപ്പോള്‍ ആ കല്യാണി എവിടുണ്ട്?"

ടെസയപ്പോളാണ് കല്യാണി ഹോസ്പിറ്റലില്‍ പോകുന്ന കാര്യം പറഞ്ഞതോര്‍ക്കുന്നത് .അവള്‍ പെട്ടന്ന് കല്യാണിയെ ഫോണെടുത്തു വിളിച്ചു

" ആ ....സാര്‍ ........---------------------- ഹോസ്പിറ്റലിലേക്ക് വിട് .. കല്യാണി അവിടുണ്ട് ....അവിടിന്നിറങ്ങാന്‍ തുടങ്ങുവാ ..ഞാനവിടെ നില്ക്കാന്‍ പറഞ്ഞു"

"അതേതായാലും നന്നായി ...അവിടുത്തെ കുറച്ചു ഡോക്ടര്‍മാര്‍ എന്റെ സുഹൃത്തുക്കളാ"

ടെസയും ശേഖരനും കല്യാണിയെ കൂട്ടാന്‍ ഹോസ്പിറ്റലിലേക്ക് ചെന്നു. കല്യാണിയുടെ ട്യൂട്ടറിന്റെ കാബിനിലെക്കാന് അവര്‍ ചെന്നത്

"അറിയുമോ ഡോകടറെ?"

💬 Comments

View all comments