Chapter Title : ദേവ കല്യാണി 8 [മന്ദന്‍ രാജ]
മാസം കഴിഞ്ഞപ്പോളെ പീരിയഡ് വരാതെ സംശയത്തിലായി . ...രണ്ടാം മാസം ക്ലാസ് റൂമില്‍ തല ചുറ്റി വീണപ്പോള്‍ ഡോകടറത് സ്ഥിരീകരിച്ചു ........................ ഞാന്‍ മുന്‍പേ സംസാരിച്ചെന്നു പറഞ്ഞ ആ ഡോകടര്‍ ലാബിലേക്ക് കടന്നു വന്നത് കൊണ്ട് ആരുമറിയാതെ കല്യാണിയെ അവര്‍ അവിടെ നിന്ന് മാറ്റി .... കല്യാണിയുടെ സമീപം കിടന്ന .സെമനിന്റെ ബോട്ടില്‍ അവര്‍ അവിടെ നിന്ന് മാറ്റിയത് കൊണ്ട് ആ സെമന്‍ ആരുടേതാണെന്ന് അവര്‍ക്കും കല്യാണിക്കും മനസിലായി .......എന്നാലും ....അത് അയാളുടെ തന്നെ കുഞ്ഞാണോ എന്നറിയാന്‍ DNA ടെസ്റ്റ് എടുക്കാനാണ് അവള്‍ വീണ്ടും അവിടെ പോയത് ..."
മറിയാമ്മ ഒന്ന് നിര്‍ത്തിയതും ശേഖരന്‍ ദേവന്റെ അടുത്തേക്ക് വന്നു അവന്റെ തോളില്‍ പിടിച്ചു അമര്‍ത്തി .
"ദേവാ......അവന്‍ .....അവന്‍ നിന്റെ കുഞ്ഞാണ് "
ദേവന്‍ അമ്പരന്നു വാ പൊളിച്ചപ്പോള്‍ മറിയാമ്മ തുടര്‍ന്നു
" ദേവാ ...കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് ആരുടെ കുഴപ്പം കൊണ്ടാണെന്ന് അറിയാന്‍ നീ അവിടെ പോയത് ഓര്‍ക്കുന്നുണ്ടോ ......ആ സെമന്‍ ആണ് കല്യാണിയുടെ വയറ്റില്‍ ഉരു കുഞ്ഞിനെ നല്‍കിയത് .....വളരെ അപൂര്‍വ്വമായി സംഭവിക്കുന്നത് ആണെങ്കിലും വിശ്വസിച്ചേ തീരൂ .... നീ അവിടെ കൊടുത്ത സെമനും ബ്ലഡും യൂറിനും ഒക്കെ അവിടെയുണ്ടയിരുന്നല്ലോ ...കല്യാണിയെ അവിടെ നിന്നും മാറ്റിയ ഡോകടര്‍ അതെല്ലാം വെച്ചു നിന്റെ DNA അടക്കം എല്ലാ വിധ ടെസ്റ്റുകളും എടുത്തു ....വീട്ടുകാരും ആ ഡോകടരും അടക്കം എല്ലാരും പറഞ്ഞിട്ടും തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ തന്റെ ഭാവി കളഞ്ഞും കല്യാണി തീരുമാനിക്കുവായിരുന്നു '
ദേവനു തന്റെ തല ചുറ്റുന്നത് പോലെ തോന്നി
ശേഖരൻ സോഫയിൽ
💬 Comments
View all comments