0%

Chapter Title : ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 570

ഹാളിലേക്ക് വലിഞ്ഞു. ഒന്നും അങ്ങോട്ട്‌ മനസിലാകുന്നില്ല.. കല്യാണിയും മഞ്ജുവും ഇത്ര പെട്ടന്ന് അടുത്തോ ? മഞ്ജുവിന്റെ മാറ്റം ...അത് ???

അപ്പോഴേക്കും മഞ്ജുവും കല്യാണിയും കൂടി അങ്ങോട്ട്‌ വന്നു .

" ദേവേട്ടാ ..ഇവനെ കൂടി നോക്കിക്കോണേ'"

അവള്‍ ആദി മോനെ അവന്റെ കയ്യിലേക്ക് കൊടുത്തു. എന്നിട്ട് വേറൊരു പാക്കറ്റും എടുത്തു അടുക്കളയിലേക്കു കയറി . അല്‍പ നേരം കഴിഞ്ഞപ്പോള്‍ രണ്ടു പേരും കൂടി വന്ന് ശേഷിക്കുന്ന പാക്കറ്റുകളും എടുത്ത് മുകളിലത്തെ നിലയിലേക്ക് പോകുന്നത് കണ്ടു . ഇപ്പോള്‍ ദേവന്‍ അങ്ങോട്ട്‌ കയറാറെ ഇല്ല ...അന്ന് ആദ്യ ദിവസം കല്യാണിയെ പ്രാപിച്ചതിനു ശേഷം

എട്ടര ആയപ്പോള്‍ രണ്ടു ഇറങ്ങി വന്നു . ദേവന്‍ തിരിഞ്ഞു നോക്കി . കല്യാണിയുടെ മുഖം ഇപ്പോള്‍ പ്രസന്നമാണ് .മുന്‍പത്തെ യാതൊരു ടെന്‍ഷനും അവളില്‍ ദേവന്‍ കണ്ടില്ല

" ദേവേട്ടാ ഭക്ഷണം വിളമ്പട്ടെ "

ദേവനൊന്നു മൂളി ..വിശപ്പൊക്കെ കെട്ടിരിക്കുന്നു

മഞ്ജുവാണ് ഭക്ഷണം വിളമ്പിയത് . ശാരദയെയും അവള്‍ പിടിച്ചിരുത്തി. മഞ്ജു ശാരദയുടെ വീട്ടിലെ കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചറിഞ്ഞു.

ആഹാരം കഴിഞ്ഞ് ദേവന്‍ ബെഡ് റൂമില്‍ വെറുതെ കിടന്നു ...

അപ്പോള്‍ മഞ്ജു അങ്ങോട്ട്‌ കയറി വന്നു

" ദേവേട്ടാ ..." അവള്‍ അവന്‍റെ സമീപമിരുന്നു മടിയിലേക്ക്‌ കൈ എടുത്തു വെച്ചു അമര്‍ത്തി

" എന്നോട് പിണക്കമുണ്ടോ?" മന്ത്രിക്കുന്ന പോലെ ചോദിച്ചിട്ട് അവളവന്റെ കയ്യെടുത്ത് മുത്തി

" ഇനിയൊരിക്കലും ഞാന്‍ എന്റെ ദേവേട്ടനെ വിഷമിപ്പിക്കില്ല .....പകരം .....പകരം എനിക്ക് തരാന്‍ ഒന്നുമില്ല .....ഞാന്‍ ചീത്തയല്ലേ ...മനസും ശരീരവും എല്ലാം"

"എന്റെ മോളെ ..നീയെല്ലാം മറന്നു കള....നീ തിരിച്ചു വന്നല്ലോ .....കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ .......ഞാനും ചീത്തയല്ലേ..നീ പോയി കഴിഞ്ഞു ഞാനും "

പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ മഞ്ജു അവന്റെ വാ പൊത്തി

" ഞാനെല്ലാം മറക്കാന്‍ ശ്രമിക്കുവാ...അല്ല മറന്നു കഴിഞ്ഞു .....ദേവേട്ടാ .."

" എന്താ മോളെ ?"

" ഞാന്‍ പറയുന്നത് ഇനി കേള്‍ക്കുമോ ?"

" അതെന്താ അങ്ങനെ ?"

"അല്ല ...എന്നോടിനിയും ആ പഴയ സ്നേഹമുണ്ടെങ്കില്‍

💬 Comments

View all comments