0%

Chapter Title : ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1.3K

രണ്ടു പേരും ചിരി നിര്‍ത്തിയിട്ടില്ല . ദേവനെ കണ്ടതും കല്യാണി ഷോള്‍ വലിച്ചിട്ടു മറു വശത്തേക്ക് തിരിഞ്ഞു

' എന്താ ?"

ദേവന്‍റെ ചോദ്യം കേട്ടതും മഞ്ജു തിരിഞ്ഞു

" ഒന്നുമില്ല ദേവേട്ടാ ..ഇത് ഞങ്ങള്‍ പെണ്ണുങ്ങള്‍ടെ കാര്യമാ ....അതൊന്നും ആണുങ്ങലോട് പറയാനുള്ളതല്ല"

അത് കൂടി കേട്ടപ്പോള്‍ കല്യാണി വീണ്ടും ചിരി അമര്‍ത്തി

ദേവന്‍ വീണ്ടും ഹാളിലേക്ക് വലിഞ്ഞു. ഒന്നും അങ്ങോട്ട്‌ മനസിലാകുന്നില്ല.. കല്യാണിയും മഞ്ജുവും ഇത്ര പെട്ടന്ന് അടുത്തോ ? മഞ്ജുവിന്റെ മാറ്റം ...അത് ???

അപ്പോഴേക്കും മഞ്ജുവും കല്യാണിയും കൂടി അങ്ങോട്ട്‌ വന്നു .

" ദേവേട്ടാ ..ഇവനെ കൂടി നോക്കിക്കോണേ'"

അവള്‍ ആദി മോനെ അവന്റെ കയ്യിലേക്ക് കൊടുത്തു. എന്നിട്ട് വേറൊരു പാക്കറ്റും എടുത്തു അടുക്കളയിലേക്കു കയറി . അല്‍പ നേരം കഴിഞ്ഞപ്പോള്‍ രണ്ടു പേരും കൂടി വന്ന് ശേഷിക്കുന്ന പാക്കറ്റുകളും എടുത്ത് മുകളിലത്തെ നിലയിലേക്ക് പോകുന്നത് കണ്ടു . ഇപ്പോള്‍ ദേവന്‍ അങ്ങോട്ട്‌ കയറാറെ ഇല്ല ...അന്ന് ആദ്യ ദിവസം കല്യാണിയെ പ്രാപിച്ചതിനു ശേഷം

എട്ടര ആയപ്പോള്‍ രണ്ടു ഇറങ്ങി വന്നു . ദേവന്‍ തിരിഞ്ഞു നോക്കി . കല്യാണിയുടെ മുഖം ഇപ്പോള്‍ പ്രസന്നമാണ് .മുന്‍പത്തെ യാതൊരു ടെന്‍ഷനും അവളില്‍ ദേവന്‍ കണ്ടില്ല

" ദേവേട്ടാ ഭക്ഷണം വിളമ്പട്ടെ "

ദേവനൊന്നു മൂളി ..വിശപ്പൊക്കെ കെട്ടിരിക്കുന്നു

മഞ്ജുവാണ് ഭക്ഷണം വിളമ്പിയത് . ശാരദയെയും അവള്‍ പിടിച്ചിരുത്തി. മഞ്ജു ശാരദയുടെ വീട്ടിലെ കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചറിഞ്ഞു.

ആഹാരം കഴിഞ്ഞ് ദേവന്‍ ബെഡ് റൂമില്‍ വെറുതെ കിടന്നു ...

അപ്പോള്‍ മഞ്ജു അങ്ങോട്ട്‌ കയറി

💬 Comments

View all comments