0%

Chapter Title : ദേവ കല്യാണി 1

Author : Mandhan Raja Read All Parts 675

രാജിച്ചേച്ചിയുടെ ന്യൂസ് പേപ്പർ വേലക്കാരി ടെറസിൽ തുണി വിരിക്കുന്നുണ്ട്

" ശോഭേ ...മഞ്ജു അവിടെയുണ്ടോ ?'

" ആം ..ഉണ്ട് ..സാറെ ..ഇപ്പ വിളിക്കവേ "

" അയ്യോ ..ദേവേട്ടൻ ഇന്നെന്നെ കൊല്ലും ......" മഞ്ജു പറഞ്ഞു കൊണ്ട് മതില് ചാടി ഓടി വന്നു . മതില് ചാടുക എന്ന് വെച്ചാൽ രണ്ടു പേർക്കും കുശുമ്പും പറയാൻ വേണ്ടി രണ്ടു വശത്തും കോൺക്രീറ് കട്ടകൾ ഇട്ടിട്ടുണ്ട് .. നല്ല പോലെ ഒന്ന് കാല് കവച്ചു വെച്ചാൽ അപ്പുറത്തെത്താം

" അയ്യോ ...ദേവേട്ടാ ...സമയം ആയോ ...ശ്ശൊ ...ഞാനൊന്നും വെച്ചിട്ടില്ല ...ചോറ് വെച്ചപ്പോളാ രാച്ചേച്ചി വിളിച്ചേ ...നിക്കുട്ടോ .....ഞാനിപ്പോ കറിയുണ്ടാക്കാം ....അല്ലെങ്കിൽ ഒരു ഓംലറ്റ് ഉണ്ടാക്കി തരട്ടെ ...തൈരും ഉണ്ട് '

" നിന്റെ മറ്റവന് കൊണ്ടോയി കൊടുക്കടി ..തയിരും മയിരും ...മീനും ബീഫും ഫ്രിഡ്ജിൽ ഇരിപ്പുണ്ടല്ലോ ...അതെടുത്തു കരി വെച്ചാൽ എന്ന ....ഒരു വേലക്കാരിയെ വെക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല ......നാശം പിടിക്കാൻ "

മഞ്ജുവിന്റെ മുഖം കറുത്തു

" ഓ ...ഇന്നൊരു ദിവസമല്ലേ ......ഇതിനു എന്നാത്തിനാ എന്നെ വഴക്കു പറയുന്നത് ...കേട്ടാൽ തോന്നും ഇവിടെ ഒന്നും വെക്കുന്നില്ല എന്ന് '

' ഇന്നോ ....കഴിഞ്ഞ ദിവസവും ഇങ്ങനെ തന്നെയല്ലാരുന്നോ ...എപ്പോ നോക്കിയാലും ഇറച്ചി ..മീൻ ..മുട്ട ......എളുപ്പമുണ്ടല്ലോ .....ഒരു ആവിയലോ സാമ്പാറോ ...വേറേതെങ്കിലും കറിയോ വെച്ചിട്ടു എത്ര നാളായെടി '

" ഹോ ...ഒന്ന് പതുക്കെ പറ മനുഷ്യാ ...അപ്പുറത്തൊക്കെ കേൾക്കും ...നമ്മള് രണ്ടു പേർക്ക് കേട്ടാ പോരെ "

" കേൾക്കട്ടെ ...മടുത്തു ഞാൻ

💬 Comments

View all comments