0%

Chapter Title : ദേവ കല്യാണി 1

Author : Mandhan Raja Read All Parts 672

സാറിനും ലതിക മാഡത്തിനും മൂന്നു പെൺകുട്ടികൾ ആണ് . കല്യാണി , മീനാക്ഷി , തുളസി . പഠിക്കാൻ മിടുക്കരായ മൂന്നുപേരും അതി സുന്ദരികൾ ആയിരുന്നു . ഇളയ രണ്ടു പേരും  അൽപം മോഡേൺ ആണെങ്കിലും കല്യാണി അങ്ങനെയല്ല . ശാലീന സുന്ദരി , സ്വഭാവും കൊള്ളാം . കണ്ടാലും ഒന്ന് നോക്കി പോകും ....പാവം ആ കൊച്ചിന് ഇങ്ങനെ ഒരു അക്കിടി പറ്റിയല്ലോ . ദേവൻ ആലോചിച്ചു കൊണ്ട് മെയിൻ റോഡിലേക്ക് ഇറങ്ങാൻ തുടങ്ങവേ സലോമി കാറിനു കൈ കാണിച്ചു , കൂടെ കോന്തൻ ഭർത്താവുമുണ്ട്

" ആഹാ ...അയൽവക്കത്തു ഒരു സംഭവം നടന്നിട്ടു പോകുവാണോ ?'

" എന്റെ സലോമി ... നിങ്ങൾ പെണ്ണുങ്ങളുടെ കേസല്ലേ ...നമ്മളിതിലൊന്നുമില്ലേ "

ഭർത്താവു കോന്തൻ അത് കെട്ടൊന്നു ചിരിച്ചിട്ട് സലോമിയുടെ പുറകെ പോയി

..................................

ദേവൻ കാറു കൊണ്ട് ചെന്ന് പാർക്കിങ്ങിൽ ഇട്ടിട്ടു , അതിലെ തന്നെയുള്ള സ്റെപ്പിലൂടെ ഒരു നില മുകളിലേക്ക് കയറി . അവിടെ നിന്ന് ദേവന്റെ ഓഫീസ് ക്യാബിനിലേക്കു ലിഫ്റ്റ് ഉണ്ട് .

അറ്റൻഡൻസ് ബുക്ക് എടുത്തൊന്നു ഓടിച്ചു നോക്കി . പ്രധാനമായും നോക്കുന്നത് എട്ടു പത്തു പേരെയാണ് . കാരണം അവർ ഓരോ ഫ്ലറോറിന്റെയും ഇൻചാർജ് ആണ് .

നാശം ടെസ ഇന്നുമില്ലേ ?

ദേവൻ ഇന്റർകോമിലൂടെ റിസപ്‌ഷനിലേക്കു വിളിച്ചു

" ടെസ വന്നിട്ടില്ലേ ?"

"..............".

" ഒകെ "

അഞ്ചു മിനിറ്റിനകം ടെസ അയാളുടെ കാബിനിലേക്കു കടന്നു വന്നു

" ദേവേട്ടൻ അന്വേഷിച്ചോ ?"

ടെസ ദേവനെ ദേവേട്ടൻ

💬 Comments

View all comments