0%

Chapter Title : ദേവ കല്യാണി 1

Author : Mandhan Raja Read All Parts 671

'

' എന്റെ ദൈവമേ ....ആ കിളി പോലത്തെ കൊച്ചു ..എന്നാ സുന്ദരിയാരുന്നു ...അവൾക്കെങ്ങനെ പറ്റി പോലും ...നല്ല അടക്കവും ഒതുക്കവും ഉള്ള കൊച്ചല്ലേ അവൾ ....ആ നടുക്കത്തെ ആണെങ്കിൽ വിശ്വസിക്കാമായിരുന്നു "

" ഹും ... അടക്കവും ഒതുക്കവും ...അങ്ങനെ നടക്കുന്നോരെയാ ദേവേട്ടാ വിശ്വസിക്കതില്ലാത്തതു .......'

' എന്നാല് ആ കൊച്ചിനീ ഗതി വന്നല്ലോ "

" അതല്ലേ ..അവള് ആരാണ് ഇത് വരെ പറഞ്ഞിട്ടില്ല ...സാറും മാഡവും കരഞ്ഞും അടിച്ചുമൊക്കെ ചോദിച്ചു " മഞ്ജു പിന്നെയും ദേവന്റെ ജുബ്ബയുടെ ബട്ടണുകൾ ഊറി കൊണ്ട് പറഞ്ഞു

" ങാ ...എന്തെങ്കിലുമാകട്ടെ ..നീ ഓരോന്ന് പറഞ്ഞു നടക്കാൻ ഒന്നും പോകണ്ട ...എന്തേലും അഭിപ്രായം പറഞ്ഞാൽ ...നീ പറഞ്ഞെന്നെ വരൂള്ളൂ "

' ഏയ് ...ഞാനൊന്നും പറയാൻ പോയില്ല ദേവേട്ടാ '

" ഹ്മ്മ് ....ശെരി ....നീയാ കാറിന്റെ കീ ഇങ്ങെടുക്ക് " ദേവൻ വീണ്ടും ജുബ്ബയുടെ ബട്ടണുകൾ ഇട്ടു , ലാപ്ടോപ്പ് ബാഗും എടുത്തു പുറത്തേക്കിറങ്ങി

അയാൾ കാർ എടുത്തു ഓടിച്ചു പോയപ്പോൾ കണ്ണാടിയിലൂടെ ഹൗസിങ് കോളനിയിലുള്ള ആളുകൾ മൊത്തം മോഹൻ സാറിന്റെ വീടിനു മുന്നിൽ നിൽക്കുന്നത് കണ്ടു . സാധാരണ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽആദ്യ ഓടിയെത്തുന്നത് ദേവനാണ് ...അല്ലെങ്കിൽ ആളുകൾ ദേവനെ അന്വേഷിച്ചു ഇങ്ങോട്ടു വരും . ഇത് പക്ഷെ അവരുടെ സ്വാകാര്യ കുടുംബ കാര്യം . അന്യന്റെ വീട്ടിലെ സ്വകാര്യങ്ങൾ നോക്കി സായൂജ്യമണയാൻ വന്ന അയാൾ വക്കകാരെ കണ്ടു ദേവന് തന്നോട് തന്നെ പുച്ഛം തോന്നി . സ്വന്തം വീട്ടിലാണെങ്കിലേ അവർക്കു അതിന്റെ വിഷമമറിയൂ

മോഹൻ

💬 Comments

View all comments