0%

Chapter Title : ദേവ കല്യാണി 3

Author : Mandhan Raja Read All Parts 1.3K

ദേവേട്ടൻ രണ്ടു പെഗ്ഗല്ലേ അടിക്കാറ് ..കൂടുതല് ശീലമാക്കണ്ട "

നീയാരാടി അത് പറയാൻ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ദേവൻ അവളുടെ മുഖത്തെ ശാലീനതയും പ്രസന്നതയും കണ്ടു അടങ്ങി . മഞ്ജു ആയിരുന്നെങ്കിൽ മുഖം കറുത്ത് കരുവാളിച്ചേനെ . ചിലപ്പോ ഒച്ചപ്പാടിലും പിണക്കത്തിലും ആയേക്കാം .

ദേവൻ ന്യൂസ് അവർ കണ്ടു കഴിഞ്ഞു എണീക്കുമ്പോഴേക്കും ഊണ് റെഡി . ദേവന്റെ ഇഷ്ടങ്ങളൊക്കെ ഇതിനകം കല്യാണി മനസിലാക്കിയിരുന്നു . രാത്രി കിടക്കുന്നത് ഒന്നിച്ചാണ് . പക്ഷെ അതിൽ പിന്നെ ദേവൻ അവളെ ഉപദ്രവിട്ടില്ല

അന്ന് രാത്രി ദേവൻ അത്താഴം കഴിഞ്ഞു ബെഡിൽ കിടക്കുകയായിരുന്നു . കല്യാണി പണികളൊക്കെ തീർത്തു അകത്തേക്ക് വന്നു നേരെ ബാത്‌റൂമിൽ പോയി

ദേവൻ അകത്തേക്ക് വന്ന കല്യാണിയെ ശ്രദ്ധിച്ചു . വയർ അല്പം ചാടി തുടങ്ങിയിട്ടുണ്ട് . എന്തൊരു വിധി ... കഴിഞ്ഞ ആഴ്ച വരെ ഉണ്ടായിരുന്ന ജീവിതമല്ല ഇപ്പോൾ . കല്യാണി വന്നിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു . ഒരു പരിധി വരെ അവളെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ...അല്ല അവളെ ഇഷ്ടപെടാതിരിക്കാൻ കാരണമൊന്നുമില്ല ..തൻെറ മേലേക്ക് അവൾ കുതിര കേറാനോ , തന്നെ ഭരിക്കാനോ വരുന്നില്ല ...പിന്നെ അവളുടെ ഗർഭം .........അവൾ ടെസ്സയോടും ഒന്നും പറഞ്ഞിട്ടില്ല ...വരട്ടെ ...നാളെ ടെസ്സയോട് വീട് വരെ  വന്നു അവളോട് ഒന്ന് സംസാരിക്കാൻ പറയാം

അപ്പോഴേക്കും കല്യാണി ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു . അവൾ ഷെൽഫിൽ നിന്നും ഒരു അയഞ്ഞ നൈറ്റ് ഗൗൺ എടുത്ത് ബാത്‌റൂമിൽ പോകാതെ തന്നെ അവിടെ നിന്ന് മാറാൻ തുടങ്ങി . ദേവൻ

💬 Comments

View all comments