0%

Chapter Title : ദേവ കല്യാണി 3

Author : Mandhan Raja Read All Parts 1.3K

ശാരി ഒഴുക്കൻ മട്ടിലൊന്നു മൂളി .

മഞ്ജു മുറിയിലെത്തി

നല്ല മുറി . ഒരു ബെഡ്ഡും , ഡ്രസിങ് ടേബിളും , ചെയറും ഒക്കെയുണ്ട് ..ബാത്രൂം അറ്റാച്ചഡ്

" നല്ല മുറിയാണല്ലോ ...എല്ലാവർക്കും ഇങ്ങനെ സിംഗിൾ മുറിയാണോ ?"

" ഹേയ് അല്ല ...ഇത് സ്‌പെഷ്യൽ മുറി ആണ് ..ഒന്ന് രണ്ടെണ്ണം ഗ്രൗണ്ട് ഫ്ലോറിൽ ഇങ്ങനെ ഉണ്ട് . രണ്ടാം നിലയിലേക്കുള്ള വാതിൽ പത്തു മണിക്ക് അടക്കും ..ഇത് പിന്നെ ഓഫീസ് സ്റ്റാഫ് ..അങ്ങനെ ചിലപ്പോൾ അധിക ഡ്യൂട്ടി ഉള്ളവർക്ക് വേണ്ടി ഇട്ടേക്കുന്നതാണ് ...ലോഡോക്കെ വരുമ്പോ നൈറ്റ് പോകേണ്ടി വരില്ലേ ? "

ഷോപ്പും ക്വാർട്ടേഴ്സും ഒരു കോമ്പൗണ്ടിൽ തന്നെയാണ് ... ഷോപ് അടച്ചാൽ സെക്യൂരിറ്റി ഉണ്ട് .അതിനാൽ ലേഡീസിന് പേടിക്കണ്ട

മഞ്ജു ഡ്രെസ്സെല്ലാം മുറിയിൽ വെച്ചിട്ടു വീട്ടിലേക്കു പോയി .

................................................................................................

ദേവൻ ഒരേ സമയം കൺഫ്യൂഷനിലും സന്തോഷത്തിലും ആയിരുന്നു

ദേവൻ കല്യാണിയെ ഷോപ്പിൽ കൊണ്ടുപോയ ദിവസം ടെസ അവളോട് കമ്പനിയായി അന്ന് ടെസ അവളോട് കാര്യങ്ങള്‍ ഒന്നും ചോദിച്ചില്ല . പക്ഷെ കല്യാണി വളരെ പാവമാണെന്ന് റെസക്ക് മനസിലായി . കല്യാണിക്ക് വേണ്ടുന്ന ഡ്രെസ്സെല്ലാം എടുത്തിട്ടാണവർ ഷോപ്പിൽ നിന്ന് മടങ്ങിയത്

ദേവൻ വീട്ടിൽ വന്നു കയറി ബാത്‌റൂമിൽ പോയി ഫ്രഷായി വരുമ്പോഴേക്കും ചായ കൊണ്ട് വന്നു വെച്ചിരിക്കും കല്യാണി . അതും കഴിച്ചു അല്പം നേരം ടിവി കാണൽ . അതിനിടെ ഒന്നോ രണ്ടോ പെഗ് അടിക്കും ദേവൻ ..ഒരു ദിവസം മൂന്നാമത്തെ പെഗ് ഊറ്റിയപ്പോൾ കല്യാണി തടഞ്ഞു കൊണ്ട് പറഞ്ഞു

" സാധാരണ

💬 Comments

View all comments