0%

Chapter Title : ദേവ കല്യാണി 3

Author : Mandhan Raja Read All Parts 1.3K

ഇഷ്ടക്കേടും പറഞ്ഞാൽ കണ്ണടച്ച് വിട്ടേക്കണം ......പിന്നെ ഇഷ്ടമില്ലെങ്കിൽ വരണ്ട ...ഞങ്ങൾ ആരും ഒന്നിനും നിര്ബന്ധിക്കുകയില്ല "

അത് സോമശേഖരൻ പറഞ്ഞത് ശെരിയാണ് ..ഓഫറുകൾ കൊടുക്കും ..പുറത്താരും അറിയില്ലാത്തതിനാൽ ആ ഓഫറുകളിൽ മയങ്ങും ...

' ശെരി സാർ '

മഞ്ജു പുറത്തേക്കു നടന്നപ്പോൾ ആലോചിച്ചു

! ദേവേട്ടൻ പറഞ്ഞ പോലത്തെ ആളുകൾ ഒന്നുമല്ല ഇവർ ...സൗമ്യമായ പെരുമാറ്റം ..പിന്നെ എന്തെകിലും മുട്ടുവോ തട്ടുവോ ചെയ്താൽ നമുക്കെന്താ ചേതം ........ആരെ ബോധിപ്പിക്കാൻ ...ദേവേട്ടനെ നാണം കെടുത്തണം !!!അത് മാത്രമേയുള്ളൂ തനിക്ക് !!

ശാരിയുടെ കൂടെ ചെന്ന് മഞ്ജു ഡ്രെസ്സെല്ലാം എടുത്തു . എല്ലാം ശാരിയുടെ സെലക്ഷൻ . അളവ് മാത്രം മഞ്ജു പറഞ്ഞു കൊടുത്തു . ഡ്രെസ്സുമായി വീട്ടിലേക്കു ചെന്നാൽ എന്ത് പറയുമെന്ന് മഞ്ജുവിന് തോന്നി .അപ്പോഴാണ് ശാരി രക്ഷകയായി പറഞ്ഞത്

" ...മഞ്ജു ... ഡ്രെസ്സൊക്കെ വേണമെങ്കിൽ റൂമിൽ വെക്കാം കേട്ടോ ....പിന്നെ അടുത്ത ദിവസം ചുമക്കണ്ട കാര്യമില്ലല്ലോ '

" ഓ ..താങ്ക്സ് ശാരി ...ഞാനുമതു ആലോചിച്ചതേ ഉള്ളൂ "

" എങ്കിൽ വരൂ ....ടെക്സ്റ്റയിൽസിന്റ പുറകിൽ തന്നെയാണ് നമ്മുടെ ക്വർട്ടേഴ്‌സ് ...മുറി കാണുകയും ചെയ്യാം .... ഡ്രെസ് വെക്കുകയും ചെയ്യാം "

" ശെരി .....ശാരിയും ക്വാർട്ടേഴ്സിൽ തന്നെയാണോ താമസിക്കുന്നെ ?'

" ആദ്യ കാലത്തു അവിടെയായിരുന്നു ...ഇപ്പോൾ ഇവിടെ അടുത്ത് ഒരു വീട്ടിലാ ....മഞ്ജുവിനും ഒരു പക്ഷെ വൈകാതെ തന്നെ അങ്ങോട്ട് മാറ്റം കിട്ടുമായിരിക്കും '

" അതെന്നാ ? ഇപ്പോൾ അവിടെ മുറി ഒഴിവില്ലേ ? ആരെങ്കിലും ഉടനെ മാറുന്നുണ്ടോ ??"

💬 Comments

View all comments