0%

Chapter Title : ദേവ കല്യാണി 3

Author : Mandhan Raja Read All Parts 1.3K

മോഡേൺ ആയി തന്നെ ഡ്രെസ് ധരിക്കും . മുഖത്ത് അല്പം റോസ് പൌഡർ, ചുണ്ടിൽ ലിപ്സ്റ്റിക് ...മുടി അല്പം വെട്ടിയൊതുക്കി ...എല്ലാം അധികമാകാതെ അവളുടെ പഴയ മനസ് കടിഞ്ഞാണിട്ടു .അതായിരുന്നു മഞ്ജുവിന്റെ പ്ലസ് പോയന്റും

അന്ന് ഡേറ്റ് 30 . മഞ്ജു ജോലിക്കു കയറിയിട്ട് രണ്ടാഴ്ച തികയുന്നു . രാവിലെ ഗോഡൗണിൽ വന്നപ്പോൾ ശാരി ഓടി നടന്നു സ്റ്റോക് എടുക്കുന്നു

' അഹ് ...ശാരി ഇന്ന് നേരത്തെ വന്നോ ?"

" മാസാവസാനം അല്ലെ മോളെ ? ഇന്ന് പണിയൊരുപാട് ഉണ്ട് ...ഓവർ ടൈം ഉൾപ്പടെ "

" വിനു എവിടെ കണ്ടില്ലല്ലോ "

" ങ ...അവൻ ഓഫീസിലേക്ക് പോയതാ ...മുതലാളിമാർ വന്നിട്ടുണ്ട് '

" ആഹാ ...ഞാനെന്നാ ചെയ്യേണ്ടത് ?"

" നീ സെയിൽസിൽ പോയി ഈ മാസത്തെ ഡീറ്റെയിൽസ് എടുക്കു ...പിന്നെ സാലറി സ്റ്റേറ്റ്മെന്റ് ' ശരി മഞ്ജുവിന് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി

രാത്രി ഏഴു മണിയോടെ പണികൾ എല്ലാം തന്നെ തീർത്തു

" ശാരി ...എല്ലാം കഴിഞ്ഞില്ലേ ...ഇനി പോയാലോ ?"

" ആഹാ ...അത് കൊള്ളാം ..ഇന്ന് മാസാവസാനം ആണെന്ന് പറഞ്ഞില്ലേ ? ...ഓ !! സോറി ..അത് നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ അല്ലെ ? ഇവിടെ മാസാവസാനം അച്ഛനും മക്കളും കൂടെ ഒരു മീറ്റിങ്ങുണ്ട് ..അന്നേരം ഈ മാസത്തെ കണക്കും പിന്നെ അടുത്ത മാസത്തേക്കുള്ള നിർദ്ദേശങ്ങളും ഒക്കെയുണ്ടാവും ...രാത്രി എപ്പോഴാ തീരുന്നേ എന്ന് പറയാനാവില്ല ..ചിലപ്പോ അവരിവിടെയ കിടക്കാറ് "

അത് കഴിയാതെ തനിക്കും പോകാനാവില്ലന്നു അറിഞ്ഞതോടെ മഞ്ജു

💬 Comments

View all comments