Chapter Title : ദേവ കല്യാണി 3
വല്ലാതായി .എന്നാൽ അച്ഛനും മക്കളും ഉണ്ടെന്നു അറിഞ്ഞതോടെ സമാധാനമായി .അന്ന് സോമശേഖരൻ മുതലാളി പറഞ്ഞത് പോലെ ഒന്ന് തട്ടലോ മുട്ടലോ കണ്ടാൽ അങ്ങ് ക്ഷമിച്ചേക്കാം
ഏഴര ആയപ്പോൾ അവരെ ഇന്റർകോമിൽ മുകളിലേക്ക് ചെല്ലാൻ പറഞ്ഞുനിർദ്ദേശം കിട്ടി .അവർ ചെല്ലുമ്പോൾ മൂന്നുപേരും ഒരു ടേബിളിന്റെ മുന്നിൽ ഉണ്ട് . അവർക്കരികിൽ മഞ്ജുവും ശാരിയും ഇരുന്നു ,ആദ്യമായാണ് മീറ്റിങ്ങിനു . അപ്പോഴത്തേക്കും സെയിൽസ് ഇൻ ചാർജ് സെലിനും അങ്ങോട്ട് വന്നു .. മുറി ഒന്നോടിച്ചു നോക്കി . സോമശേഖരൻ മുതലാളിയുടെ ഓഫീസ് ക്യാബിനിൽ കൂടെയാണ് അവർ അകത്തേക്ക് കയറിയത് . പക്ഷെ രണ്ടു മൂന്നു വാതിൽ കൂടി എക്സ്ട്രാ ഉണ്ട് . അത് മിക്കവാറും മക്കളുടെ റൂമിലേക്ക് ഉള്ളതായിരിക്കും . മറ്റേതു ബാത്റൂമിലേക്കും . വിശാലമായൊരു മുറി . മീറ്റിങ്ങിനു ഉള്ള പത്തു ചെയറുള്ള ഓവൽ ആകൃതിയിലുള്ള ടേബിൾ .
കണക്ക് നോക്കലും നിർദ്ദേശങ്ങളും ഒക്കെയായി മുന്നോട്ട് പോയി സമയം . മീറ്റിങിനിടെ മുതലാളിമാർ സീരിയസ് ആയിരുന്നുണെങ്കിലും ഇടയ്ക്കു ഭക്ഷണം വന്നപ്പോൾ തമാശയൊക്കെ പറഞ്ഞത് മഞ്ജുവിനെ റിലാക്സ് ആക്കി ...അവളുടെ ഒന്ന് രണ്ടു നിർദ്ദേശം അവർ ചെയ്യുവാനുള്ള അനുവാദവും നൽകി
സമയം പതിനൊന്നായി . ഇടയ്ക്കു മഞ്ജു ഒന്ന് കോട്ടുവാ ഇട്ടപ്പോൾ രാജീവ് പറഞ്ഞു
' ഓ ..മഞ്ജു ഉറങ്ങുന്ന സമയം ആയി കാണും അല്ലെ .. അര മണിക്കൂർ കൂടി ..ഇപ്പൊ തീരും "
"കുഴപ്പമില്ല സാർ ' മഞ്ജു ചിരിച്ചു
അര മണിക്കൂർ കഴിഞ്ഞപ്പോൾ മീറ്റിങ് തീർന്നു
അപ്പോഴേക്കും വിനോദ് എഴുന്നേറ്റു ഷെൽഫിൽ നിന്നും ഒരു വിസ്കി
💬 Comments
View all comments