0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 752

ദേവ കല്യാണി 7

Deva Kallyani Part 7 bY Manthan raja |  Click here to read previous part

Other Stories by Manthanraja

ഒരു മിനുട്ട് നിശ്ചലനായി പോയ ദേവൻ അവരുടെ പുറകെ കുതിച്ചു .

മഞ്ജുവിന്റെ കൂടെ ആരാണ് ? തന്റെ അളിയന്മാരല്ല തീർച്ച

അവർ ഹോട്ടലിനു വെളിയിലേക്കു നിന്നതും കാർ അവിടേക്കു വന്നു നിന്നു . പുറകിലെ ഡോർ തുറന്നു കൊടുത്തു അയാൾ മഞ്ജുവിന്റെ ഇടുപ്പിൽ പിടിച്ചു അകത്തേക്ക് കയറ്റിയിട്ടു അപ്പുറത്തേ സൈഡിലേക്ക് പോയി

രാജീവ് ...രാജീവ് ശേഖർ

ഭൂമി താഴ്ന്നു പോകുന്നതായി ദേവന് തോന്നി .

മഞ്ജു എങ്ങനെ അവന്റെ കൂടെ ? അവൾ എങ്ങനെ ഇത്രയും മാറി ?

എതിരെ വന്ന പെണ്ണിന്റെ കുഴിഞ്ഞ പുക്കിളും ആലില വയറും കണ്ടാണ് ദേവൻ അവരെ ശ്രദ്ധിച്ചത് . ആദ്യം റെഡ് കളർ നെയിൽ പോളിഷിട്ട ഭംഗിയുള്ള കാലിലേക്കും , പിന്നെയത് അവളുടെ വയറിലേക്കും പോയി . മേലേക്ക് നോക്കിയപ്പോൾ ആദ്യം കണ്ടത് തലയിൽ ഗോൾഡൻ കളർ അവിടവിടെ ചെയ്തു ഭംഗിയാക്കിയ ഒഴുകുന്നമുടിയും തലയിലേക്ക് കയറ്റി വെച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസും . ഏതാണീ ചരക്കു എന്ന് നോക്കിയപ്പോൾ ദേവൻ ഞെട്ടി

മഞ്ജു ..മഞ്ജു ദേവൻ

അവൾ ഒരിക്കലും അടുക്കാനാവാത്ത വിധം തന്നിൽ നിന്ന് അകന്നു കഴിഞ്ഞു എന്ന് ദേവൻ വേദനയോടെ മനസിലാക്കി . അയാൾ കടുത്ത വിഷമത്തോടെ കാറിലേക്ക് കയറി . കടയിലേക്കോ വീട്ടിലേക്കോ പോകാൻ മനസ് തോന്നിയില്ല .. നേരെ ഗസ്റ് ഹൗസിലേക്ക് വിട്ടു

ഷെൽഫിൽ നിന്ന്

💬 Comments

View all comments