0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 990

നോക്കി . ദേവൻ താഴേക്കു മറിഞ്ഞു വീണു , എന്നിട്ടു ടെസയെ വീണ്ടും ശക്തിയിൽ കെട്ടി പിടിച്ചു .

ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ പറഞ്ഞു അയാൾ ഉറക്കത്തിലേക്കു വീണ്ടും മടങ്ങി , അതും നോക്കി കിടന്നു ടെസയും മയങ്ങി പോയി

.................................................................

ദാഹിച്ചു തൊണ്ട പൊട്ടുന്നത് പോലെ തോന്നിയപ്പോളാണ് ദേവൻ കണ്ണ് തുറന്നത് . . കണ്ണ് തിരുമ്മി എഴുന്നേറ്റപ്പോളാണ് തന്നെ പിടിച്ചിരിക്കുന്നഒരു കൈ ഊർന്നു താഴേക്ക് വീണത് അറിഞ്ഞത് . പെട്ടന്നയാൾ ചാടിയെഴുന്നേറ്റു പരിസരം വീക്ഷിച്ചു .പൂസൽപം കുറഞ്ഞു, പക്ഷെ തല നേരെ നിൽക്കുന്നില്ല ...താനെവിടെയാണെന്ന് ഓർക്കാൻ ശ്രമിച്ചു . വൈകുന്നേരം ഹോട്ടലിൽ പോയതും മഞ്ജുവിനെ കണ്ടതും പിന്നെ ഗസ്റ് ഹൗസിൽ എത്തിയതും പതുക്കെ ഓർത്തെടുത്തു ,അത് കഴിഞ്ഞു എന്താണ് നടന്നതെന്ന് മനസിലായില്ല . ഗസ്റ് ഹൗസിൽ ആണെന്ന് മനസിലായപ്പോൾ ചുമരിലെ സ്വിച്ചു ലക്ഷ്യമാക്കി നടന്നു . പെട്ടന്ന് കാലിലെന്തോ തറഞ്ഞു കയറി . ചോര ഒഴുകുന്നതറിഞ്ഞിട്ടും ദേവൻ കാൽ ഉപ്പൂറ്റി അമർത്തി തപ്പി പിടച്ചു് സ്വിച്ചിട്ടു . അയാൾ ആരാണെന്നു ഒന്നേ നോക്കിയുള്ളൂ .

തലയിൽ കൈ വച്ചിരുന്നു പോയി ...ടെസ ...അവളെങ്ങനെ ഇവിടെ ...ഈശ്വരാ .....

ദേഹത്ത് കീറിയ അല്പം ഡ്രെസ് ഇട്ടു ടെസ ...കമിഴ്ന്നു കിടക്കുന്നതിനാൽ അവളുടെ കുണ്ടിയിലെ തന്റെ കൈത്തലം പതിഞ്ഞ പാട് ടുബ് ലൈറ്റിന്റെ വെളിച്ചത്തിൽ ദേവൻ വ്യകതമായി കണ്ടു .

തന്റെ കാലിൽ ആരോ മുറുകെ പിടിച്ചു അമർത്തുന്നതറിഞ്ഞു ടെസ കണ്ണ് തുറന്നു . കണ്ണ് തുറന്നപ്പോൾ വെളിച്ചം അടിച്ചു അവൾക്കു കണ്ണിനു വേദന തോന്നി .

തന്റെ

💬 Comments

View all comments