0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 993

കാരണക്കാരി കല്യാണി അല്ലെ ...അവളോട് ദേവേട്ടനിപ്പോൾ ദേഷ്യം തോന്നുന്നുണ്ടോ ?"

"എനിക്കറിയില്ല ടെസാ ...അവളൊരു പാവാ ...ഞാനെന്തു പറഞ്ഞാ അവളെ വെറുക്കുന്നെ ? എന്ത് പറഞ്ഞാ ഇറക്കി വിടുന്നെ ? "

" കല്യാണി പറഞ്ഞത് ദേവേട്ടനോർമയുണ്ടോ ? അവൾ പ്രസവിച്ചു കഴിഞ്ഞു മൂന്നു മാസം കഴിയുമ്പോൾ അവൾ മഞ്ജുവിനെ കൂട്ടി കൊണ്ട് വരും ...എന്ന് ...അവൾ കൊണ്ടുവന്നില്ലെങ്കിലും ഞാൻ മഞ്ജുവിനെ കണ്ടു സംസാരിക്കും .......അവളെ കൊണ്ട് വരും '

" വേണ്ട മോളെ ...എനിക്ക് വേണ്ടി മോളാരോടും ഇരക്കണ്ട ...ആരുടേം മുന്നിൽ താഴണ്ട ...ഇന്നലെ ചെയ്‌തതിനു മോളെന്നോട് ക്ഷമിച്ചെന്നു മാത്രം പറഞ്ഞാൽ മതി '

" ദേവേട്ടാ ..ഞാനിപ്പോ വരാട്ടോ .....ടെസക്കൊരു വിഷമോം ഇല്ല .ദേവേട്ടൻ മനസ് വിഷമിക്കരുതെന്നേ ഉള്ളൂ ...

' എങ്ങോട്ടാ ടെസാ ?" ദേവനവളെ വിട്ടകന്നു മാറി

' ഒന്ന് മൂത്രമൊഴിച്ചിട്ടു വരാമെന്റെ പൊന്നെ ....ഇത്രേം നേരം പിടിച്ചു നിന്നതു എന്റെ മിടുക്ക് ...ഒന്ന് മൂത്രമൊഴിക്കാൻ പോലും വിട്ടില്ല ഈ ചെക്കൻ " ടെസ അയാളുടെ മൂക്കിൽ നുള്ളി

അത് കണ്ടു ദേവന് കൂടുതൽ വിഷമമായതേ ഉള്ളൂ ...

അൽപ നേരം കഴിഞ്ഞും അവളെ കാണാതെ ദേവൻ അകത്തെ ബാത്റൂമിലേക്ക് ചെന്നു . അയാൾ " ടെസാ " എന്നു വിളിച്ചു കതകിൽ തള്ളിയതും വാതിൽ തുറന്നു . ഷവറിനു ചുവട്ടിൽ തണുത്ത വെള്ളത്തിന്റെ കീഴെ വിറച്ചു നിൽക്കുന്ന ടെസ .

" മോളെ ....എന്തായിത് ?" ദേവൻ അവളെ ഇറുകെ പുണർന്നു .

ടെസ ദേവനെച്ചുറ്റി വരിഞ്ഞു

" വേദനയെടുക്കണൂ

💬 Comments

View all comments