0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 992

വിമ്മി വിമ്മി കരഞ്ഞു

ടെസ അവന്റെ കണ്ണീർ ഒന്ന് അടങ്ങുന്നതു വരെ തന്റെ മാറോടു ചേർത്ത് ഒരമ്മയെ പോലെ അവന്റെ പുറവും തലയും എല്ലാം തഴുകി കൊണ്ടിരുന്നു . ദേവനോട്ടൊന്നു ശാന്തമായപ്പോൾ അവൾ അവനോടു എന്താ നടന്നതെന്ന് ചോതിച്ചു . മഞ്ജുവിനെ കണ്ടതും പിന്നീട് ഇവിടെ വന്നതും എല്ലാം പറഞ്ഞു .

" ദേവേട്ടൻ മഞ്ജുവിനെ വിളിച്ചോ ?"

ദേവനപ്പോളാണ് മഞ്ജുവിനെ വിളിച്ചതോർമ്മ വന്നത് ....ആ ദേഷ്യത്തിനാവും മൊബൈലും കുപ്പിയും എറിഞ്ഞു പൊട്ടിച്ചത് . അയാളതും ഓർത്തെടുത്തു ടെസ്സയോട് പറഞ്ഞു

" ദേവേട്ടാ ...ഞാനതു ഇന്നലെയറിഞ്ഞു ...മഞ്ജു അവിടെ ഉണ്ടെന്നു ..ദേവേട്ടന്റെ റിയാക്ഷൻ എന്താകുമെന്ന് പേടിച്ചാണ് പറയാതിരുന്നത് . അത് മനസിലാക്കിയാണ് ഞാൻ വേറെ ക്വട്ടേഷൻ കൊടുത്തത് '

' എന്റെ മോളെ എനിക്കിനി ഒരു ബിസിനസും വേണ്ട ....അവരതു കൊണ്ട് പൊക്കോട്ടെ ....എനിക്ക് വിഷമം മഞ്ജുനെ ഓർത്താ ' ദേവന് പിന്നെയും സങ്കടം അണപൊട്ടി

" കരയാതെ ദേവേട്ടാ ..ദേവേട്ടനിപ്പോളും മഞ്ജുനോട് സ്നേഹമുണ്ടോ ?"

" താലികെട്ടിയ പെണ്ണല്ലേ അവൾ ....അവളുടെ ഭാഗത്തു നിന്നു ചിന്തിച്ചേ ...ഞാനല്ലേ കുറ്റക്കാരൻ ...അവള് പറഞ്ഞത് ശെരിയല്ലേ അവള് ചിന്തിക്കുമ്പോൾ ...അവളെ കിടത്തിയുറക്കിയിട്ട് മറ്റൊരു പെണ്ണിനെ നശിപ്പിച്ചു വയറ്റിലുണ്ടാക്കിയവൻ "

വന്നു കണ്ണുനീർ ടെസയുടെ മുലയിൽ മുഖമിട്ടുരുട്ടി അയാൾ തുടച്ചു .ടെസ അയാളെ അമർത്തി പിടിച്ചു

എന്നാലും അവൾ അവരുടെ കൂടെ കൂടി നശിച്ചല്ലോ ഈശ്വരാ ...ഞാൻ കാരണം ഒരു പെണ്ണിന്റെ ജീവിതം കൂടി ......ഇന്നല്ലെങ്കിൽ നാളെ എല്ലാം കലങ്ങി തെളിയും എന്നോർത്തുന്നതാ ഞാൻ "

" ദേവേട്ടാ ....ഇതിനെല്ലാം

💬 Comments

View all comments