0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 1K

' ടെസ ചാടി അടുത്തേക്ക് വന്നു

" കല്യാണി പ്രസവിച്ചു ..... ആൺകുട്ടി ...."

" സിസ്റ്റർ ...കല്യാണി ?"

"അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ....നിങ്ങളിവിടെ നിൽക്കു ...കുഞ്ഞിനെ ഇപ്പോൾ തരും '

അൽപ നേരം കഴിഞ്ഞപ്പോൾ മറ്റൊരു സിസ്റ്റർ കുഞ്ഞിനെ എടുത്തോണ്ട് പുറത്തേക്കു വന്നു. ടെസ കുഞ്ഞിനെ കൈകൾ നീട്ടി വാങ്ങി ദേവന്റെ അടുത്തേക്ക് ചെന്നു

" നോക്ക് ...ദേവേട്ടാ ...മുത്തിനെ നോക്ക് ...സുന്ദരകുട്ടൻ ....."

അവൾ ദേവന്റെ നേർക്ക് കുഞ്ഞിനെ നീട്ടി . എടുക്കാൻ വശമില്ലാത്ത ദേവൻ ചെയറിൽ ഇരുന്നു മടിയിലേക്കു കുഞ്ഞിനെ മേടിച്ചു . അവന്റെ മടിയിലേക്കു വെച്ചതും കുഞ്ഞു ഒരു പാൽ പുഞ്ചിരി പൊഴിച്ചു

" കണ്ടോ ദേവേട്ടാ ...അവൻ ദേവേട്ടനെ നോക്കി ചിരിക്കുന്നത് " ദേവനും ടെസക്കും കുഞ്ഞിനെ കണ്ടതും മറ്റെല്ലാം മറന്നത് പോലെയായി

"അൽപം കഴിഞ്ഞപ്പോൾ രണ്ടു സിസ്റ്റേഴ്സ് കല്യാണിയേയും കൊണ്ട് പുറത്തേക്കു വന്നു . ടെസ കുഞ്ഞിനേയും വാങ്ങി അവരുടെ പുറകെ മുറിയിലേക്ക് നടന്നു , ദേവനും

മുറിയിൽ വന്നു അൽപ നേരം കഴിഞ്ഞാണ് കല്യാണി കണ്ണ് തുറന്നത് . അവൾ ചുറ്റും നോക്കിയപ്പോൾ ടെസ കുഞ്ഞിനെ കാണിച്ചു

" കല്ലൂ ...മോളെ ...കുഞ്ഞിനെ നോക്കടാ ......അവൻ ദേവേട്ടന്റെ മടിയിൽ കിടന്നപ്പോ ചിരിച്ചു ' കല്യാണി അത് കേട്ട് തല തിരിച്ചു നോക്കി . ദേവൻ മുൻപോട്ടു വന്നുകമ്പികുട്ടന്‍.net അവളുടെ കയ്യിൽ അമർത്തി പിടിച്ചു . കല്യാണിയുടെ കണ്ണിൽ നിന്ന് കണ്ണീർ പുറത്തേക്കൊഴുകി

" എന്തിനാ ഇനി കരയുന്നെ ?' കണ്ണ് തുടക്ക് മോളെ ......ദേവേട്ടാ ...അവളുടെ

💬 Comments

View all comments