0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 981

കൊണ്ട് തന്റെ കയ്യിലിരുന്ന വിസ്കി ബോട്ടിൽ ഭിത്തിയിലേക്കു വലിച്ചെറിഞ്ഞു . അത് പൊട്ടിയൊഴുകി ഡോറിനടുത്തേക്കു വന്നപ്പോൾ ഡോർ തുറന്നു ടെസ അകത്തേക്ക് വന്നു . ആഹ്ലാദവതിയായി കയറി വന്ന ടെസ അലോങ്കോലമായ ഹാളും ചിതറിയ മൊബൈലും കുപ്പിയും കണ്ടു പേടിച്ചു പോയി ]

" ദേവേട്ടാ ...എന്താ ..എന്തായിത് ? എന്ത് പറ്റി ?" അവൾ ഒറ്റ കുതിപ്പിന് ദേവനരികിലെത്തി അയാളെ കടന്ന് പിടിച്ചു ചുമലിൽ കുലുക്കി പിന്നെയും ചോദിച്ചു

" എന്ത് പറ്റി ദേവേട്ടാ? ആ അമേരിക്കൻ സമാജത്തിന്റെ ക്വട്ടേഷൻ ..."

" ക്വട്ടേഷൻ ...മയിര് ...പോകാൻ പറ ...ദേവനെല്ലാം നിർത്തുവാ ..ഒന്നും വേണ്ട ...ഒന്നും ...ആർക്കു വേണ്ടി ..ആർക്കു വേണ്ടിയാ ഞാനുണ്ടാക്കുന്നെ ...എനിക്കാരുമില്ലല്ലോ ....ആരും ..."

" എന്തായിത് ദേവേട്ടാ ....ഇങ്ങനെ ...ഞാനില്ലേ ...കല്യാണിയില്ലേ ..ഞങ്ങളെല്ലാരുമില്ലേ ?"

" ആരും വേണ്ട ...ദേവനാരും വേണ്ട ...നീയും പൊക്കോ ....നീയടക്കം പെണ്ണുങ്ങൾ എല്ലാരേം വിശ്വസിക്കാൻ കൊള്ളില്ല ......ഒരുത്തി എവിടെയോ പോയി വയറ്റിലുണ്ടാക്കിയിട്ട് ദേവന്റെ പേര് പറഞ്ഞിരിക്കുന്നു ...മറ്റൊരുത്തി കെട്ടിയോള് പോയപ്പോ തുണി അഴിച്ചു തന്നിരിക്കുന്നു .."

" ദേവേട്ടാ ........" ടെസ ഹൃദയം തകർന്നത് പോലെ വിളിച്ചു

" എന്താടി ...സത്യമല്ലേ ... ഇനിയൊരുത്തി താലി കെട്ടിയവൾ ,പത്തു പന്ത്രണ്ടു വർഷം കൂടെ താമസിച്ചിട്ടു ശത്രുവിന്റെ കൂടെ കൂടിയിട്ട് എന്നെ തോൽപ്പിക്കാൻ നോക്കുന്നു ...അവളെ കാണണമെങ്കിൽ അവളെ സുഖിപ്പിക്കാൻ പഠിച്ചിട്ടു വരാൻ ...ദേവനെന്താ ആണല്ലേ ? അവള് ....ഭൂ ......"

" ദേവേട്ടാ ..എന്തായീ പറയുന്നേ ?..."

ടെസക്കു കാര്യങ്ങൾ മനസിലായി തുടങ്ങി . കഴിഞ്ഞ

💬 Comments

View all comments