0%

Chapter Title : ദേവ കല്യാണി 7

Author : Mandhan Raja Read All Parts 983

ദിവസമാണ് വസുന്ധരയിലെ ഒരു സ്റ്റാഫ് ...ടെസയുടെ സുഹൃത്ത് പുതിയ ജനറൽ മാനേജർ കം PRO യുടെ ഫോട്ടോ റെസക്കു അയച്ചു കൊടുത്ത് . പുതിയ ആളിനെ കാണണമല്ലോ എന്ന് കരുതി നോക്കിയ റെസക്കു വിശ്വസിക്കാനായില്ല ...മഞ്ജു ...മഞ്ജുവാണ് അതെന്നു ..മനപൂർവ്വമാണ് അവൾ ദേവനോട് ആ കാര്യം പറയാതിരുന്നതും .എന്നാൽ അടുത്ത ദിവസം തന്നെ ദേവൻ അത് മനസിലാക്കുമെന്നു ടെസയും വിചാരിച്ചില്ല

ടെസ്സ ആലോചിക്കുമ്പോൾ തന്നെ ദേവന്റെ കൈ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു അതിന്റെ ശക്തിയിൽ ടെസ കണ്ണ് മിഴിച്ചു

" ദേവനെന്താ ആണല്ലേ ...നീ പറയടി അല്ലെന്നു ...പറയാൻ "

" ദേ..വേ..ട്ടാ " ശ്വാസം മുട്ടി ടെസ പറഞ്ഞപ്പോഴേക്കും ദേവൻ ഒറ്റ വലിക്കു അവളുടെ ബ്ലൗസ് വലിച്ചു കീറി

" ദേവേട്ടാ ...വേണ്ട ..വാ ...നമുക്ക് വീട്ടിൽ പോകാം " ടെസ ആദ്യമായി കണ്ട ഒരാളുടെ മുന്നിലെന്ന പോലെ മാറിടം പൊത്തി പിടിച്ചു

" ഭാ ...ആരുടെ വീട് ...അവിടെയാരിക്കുന്നു "

ദേവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു . ടെസ സാരി കൊണ്ട് ദേഹം മുഴുവൻ പൊതിഞ്ഞു .അത് കണ്ട ദേവന് കലി കയറി

" ഭ ...അറുവാണിച്ചി ......നീ ശീലാവതി ചമയുന്നോ ...അവള് മൂടി പൊതിയുന്നു "

ദേവൻ ടെസയെ വലിച്ചടുപ്പിച്ചു സാരിയിൽ ഒറ്റവലി . ടെസ കറങ്ങി സോഫയുടെ താഴേക്ക് വീണു . ദേവൻ അവളുടെ മുടി കുത്തിൽ പിടിച്ചു വലിച്ചു പൊക്കി .

"പറയടി ...ഞാനാരെയാ വിശ്വസിക്കണ്ടേ ......ഹും ? ഞാൻ ആണല്ലന്നു നീ പറയുമോ ?"

ദേവൻ പെട്ടന്ന്

💬 Comments

View all comments