0%

Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]

Author : Kambikathakal Read All Parts 506

അപ്പച്ചി അതായിതു അച്ചന്റെ അനിയത്തി (കറക്റ്റ് ആണോ എന്ന് അറിയില്ലേ ) ലക്ഷ്മി വയസ് 50 അവരുടെ മകൾ അനന്യ വയസ് 20, ലക്ഷ്മി ഭർത്താവ് രുദ്രൻ വയസ് 52. ലക്ഷ്മി :എന്ത് പറ്റി പാറു മുഖം തെളിച്ചം ഇല്ലോ

പാർവതി :ഒന്നുമില്ല അമ്മേ (പാർവതി അപ്പച്ചി അമ്മ എന്നാണ് വിളിക്കുന്നെ )

അനന്യ : പറയാൻ എന്ത് ഇരിക്കുന്നു സ്വപ്നം തന്നെ എന്ന് എന്താ കണ്ടേ കുളിക്കടവ്, പാടം, നാലുകെട്ടു തറവാട് അതോ രുദ്രവിഷുണ്ണു ക്ഷേത്രം. ???

പാർവതി :എടി കുട്ടി പിശാശ്ശെ രാവിലെ തന്നെ നീ കേൾക്കും എന്റ വായിൽ നിന്നും (ഇതൊക്കെ കേട്ടു രുദ്രൻ ചിരിച്ചു സോഫയിൽ ഇരിക്കുന്നു കൂടെ അനിയനും )

ലക്ഷ്മി :? എന്താ എന്റെ മോളു കണ്ടേ എന്ന് വല്ല ഗന്ധർവന്മാരെ ആണോ (അവിടെ ഒരു കൂട്ട ചിരി മുഴങ്കി )

പാർവതി :(അല്പം പരിഭാവത്തോട് )എന്ന് അതൊന്നും അല്ല കണ്ടേ 2വട്ടം വ്യക്തമാക്കാത്ത ഒരു ദൃശ്യം

അനന്യ:ശോ ചേച്ചി ഒരു കണ്ണാടി വെച്ച് കിടന്നായിരുനൽ തെളിഞ്ഞു കാണില്ലേ. പാർവതി :മതിയെടി നിന്റെ ഊള കോമഡി എന്താ എവിടെ ഒരു മീറ്റിങ്..

പാർവതി :ഈ രണ്ടിന്റെയും കൊറേവ് ഉള്ളയിരിന്നു (രുദ്രന്റെ അനിയൻ മക്കൾ വൈഫ്‌ ആ ഫാമിലി പരിചയപ്പെടാം അനിയൻ വിഷ്ണു വയസ് 47. വൈഫ്‌ രമ്യ 45 മക്കൾ ഇരട്ട കൾ ഒരു ആണും പെണ്ണും അർജുൻ അഞ്ചു വയസു 20 അനന്യ സെയിം പ്രായം. രുദ്രനും അനിയനും ചേർന്നു എവിടെ ഫെക്ടറി ബിസിനസ്‌ ആയി പോകുന്നു

💬 Comments

View all comments