0%

Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]

Author : Kambikathakal Read All Parts 506

)

പാർവതി : ഇന്ന് കണ്ടത് ഒരു രുദ്രക്ഷം അത് ഒരു തൃശൂലത്തെ പക്ഷെ അതൊരു ലോക്കറ്റ.തിളക്കം ഒള്ള കണ്ണുകൾ രക്തവർണം ആയി മാറുന്നു. ആരുടേയോ രതം തെറിച്ചു മുഖത്തേക്ക് വീഴുന്നു ഏതാ ഞൻ കണ്ടേ. ലക്ഷ്മി ? (ഓർമകളിൽ എവുടെ കണ്ട ലോക്കറ്റ് അവളുടെ മനസിലാകും ഓടിവന്നു ആ മുഖം ) രുദ്രന് വിഷ്ണുവിന് രമ്യ മാറിച്ചല്ലേ അവസ്ഥ.

പാർവതി അനന്യ അർജുൻ അഞ്ചു അവരുടെ മുഖത്തിൽ ഒള്ള വിത്യാസം മനസിലായി പാർവതി :എന്ത് പറ്റി അമ്മേ എല്ലാരുടെ മുഖം വിഷമം പോലെ രുദ്രൻ :ഒന്നുമില്ല മോളെ മോളു എങ്ങനെ സ്വപ്നം കാണുന്നേ പിന്നെ നാടിന്റെ ഓർമയുടെ വന്നിട്ടേ.

ലക്ഷ്മി :അതെ മോളെ നിങ്ങൾ പോയി റെഡി ആവും ഇവർക്കു കോളേജിൽ പോകേണ്ടേ നിനക്ക് ഓഫീസിൽ പോകേണ്ടേ മനുഷ്യ ഡാ വിഷ്ണു നിനക്ക് പോകേണ്ടേ കമ്പനി (അവർ പോയി കഴിഞോച്ചപ്പോൾ )

രുദ്രൻ :അവന്റെ ഓർമ വന്നു ഇല്ല

ലക്ഷ്മി :അതെ നിങ്ങൾക്കോ രുദ്രൻ :ഹ്മ്മ്. അമ്മയും ചേട്ടനെ നാടും എല്ലാം ഓർമയിൽ വന്നു

രമ്യ :അവരെല്ലാം ഇപ്പോൾ എങ്ങനെ ഒണ്ടാവും അവൻ ഇപ്പോൾ..

വിഷ്ണു :രമ്യ മതി കുട്ടികൾ എല്ലാം ഉണ്ട് എവിടെ എല്ലാരു പഴയത് മറന്നു വരുവ അവരുടെ മനസിൽ അങ്ങനെ ഒരു ഓർക്മകൾ ഇല്ല

രുദ്രൻ :നിർത്തു എന്റെ വിഷയം ഇവിടെ നിർത്താം കുട്ടികൾ അറിയാതെ ആ വിഷയം വിടാം.

പിന്നെ പാർവതി മോളു അവക്ക് മാത്ര അവിടെ നിന്നിട്ടെ ഒള്ളു അതാ അവക്കു അവിതെ ഓർമവരുന്നേ അതൊക്കെ മാറിക്കോളും.

വിഷ്ണു

💬 Comments

View all comments