0%

Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]

Author : Kambikathakal Read All Parts 525

വിഷയം

തിരിമേനി: ഹ്മ്മ് ഞാൻ അമ്പലത്തിൽ ഉത്സവ പൂജക്ക്‌ പോയിട്ട് ഉണ്ട് ആധികേശവ് തിരിമേനി വിളിച്ചിട്ട് അറിയാക്ക്യിരിക്കുമെല്ലോ നിങ്ങളുടെ കുടുംബ എല്ലാം ആണ് അദ്ദേഹം പിന്നെ എന്റെ ഗുരുകൻമാരിൽ ഒരാൾ നാട് എങ്ങും അറിയും എന്തായാലും നാട്ടിൽപോയി പ്രതിവിധി ചെയുക ഇല്ല അബത് കൂടും. എന്തായാലും നല്ല സമയം അടുത്ത ആഴ്ച ഉത്സവം കോടിയേറും അറിയാലോ ചടങ്ങുകൾ ഞാൻ ഈ വട്ടവും വിളി ഒണ്ടു എനിക്ക് ഗുരു കാണും. എന്ത് നിങ്ങടെ തീരുമാനം. സുമ : പരിഹാരം ചെയാം എന്താ രവിയേട്ട

രവി : രുദ്ര എന്നാൽ അങ്ങനെ ചെയാം എന്താ എല്ലാം അങ്ങനെ ആവട്ടെ രുദ്രൻ മനസിൽ എന്തോ പോലെ പിന്നെ പാർവതി കാര്യമായത്തിനാൽ അയാൾ മടിച്ചു സമ്മതിച്ചു

രുദ്രൻ : ഹം ആവാം. ടിക്കറ്റ് എല്ലാം ബുക്ക്‌ ചെയെത്തകം നാട്ടിലെ ഒരു ഫ്രണ്ട് അറേഞ്ച് മുഴുവൻ ചെയ്യും ഇത്ര നാളായില്ലേ അവിടെ പോയിട്ട് ? ലക്ഷ്മി മനസിൽ സുഖത്തിന്റ നോവ്. പാർവതിക്കും മനസിന്‌ സുഖം പാർവതി കൂടുതൽ അടുത്ത് കിട്ടുന്ന കാര്യം ഓർത്തു രാഹുൽ. ബാക്കി നാട് ബന്ധുക്കളെ ആദ്യമായി കാണാൻ പോകുന്നു ഓർത്തു ബാക്കി ഉള്ളവർ സന്തോഷം.

രാഹുൽ ഫാമിലി രുദ്രന്റെ ഫാമിലി പാർവതി ഫ്രണ്ട്‌സ് രാഹുൽ കൂട്ടുകാരൻ ജിനോ നാട്ടിൽ ഒള്ള വരവിനായി റെഡി ആയി....

അമ്പലത്തിൽ ആലമരത്തിലെ കെട്ടിയ മണികൾ അടിച്ചു തുടങ്കി ദീപങ്ങൾ പരസ്പരം എന്തൊക്കയോ പറഞ്ഞു.അവളെ കാത്തു അങ്ങ് ദേവപുരത്തു ആ അൽമാവ് കാത്തിരിക്കുന്നു അവളുടെ വരവിനായി അങ്ങ് കേരളത്തിൽ ദേവപുരത്തു ഡാ... വേണ്ട എന്റെ വട്ടം

💬 Comments

View all comments