0%

Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]

Author : Kambikathakal Read All Parts 526

ഞങ്ങൾ നടത്തും ഉത്സവം ആ കാണാം അറിയാലോ എല്ലാം പഴയതു ഒന്ന് ആവൃത്തികെരുത്..... തുടരുംവിഷ്ണു :ഏട്ടൻ പറഞ്ഞ പോലെ ഇത് ഇവിടെ നിർത്താം

രുദ്ര :എന്നാ നീ പോയി റെഡി ആവു വിഷ്ണു. വിഷ്ണു :ശരി ഏട്ടാ (എല്ലാരും പിരിഞ്ഞു പോയി......) ഇത് തുടക്കം.......

എന്നാൽ പാർവതിയെ തേടി അപകടം തേടി വന്നു കൊണ്ടേ ഇരിക്കും അവന്റെ അടുത്ത് എത്തുന്നത് വരെ... പാർവതി അവരുടെ കമ്പനി തന്നെ ടീം ലീഡർ ആയി വർക്ക്‌ ചെയുവാ പാർവതി കൂട്ടുകാരും കൂടെ ജോലി ചെയ്യുന്നവർ രാഹുൽ അഞ്ജലി സിമി ജിനോ ഇവർ ഒരുമിച്ചു ഒരു കോളേജിൽ പഠിക്കുന്ന. രാഹുൽ കോളേജ് തൊട്ടു പാർവതി ഇഷ്ടമാണ് എന്നാൽ തുറന്നു പറഞ്ഞിട്ടില്ല.പാർവതി അവരുടെ എടുത്തിട്ട് കാറിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ വേഗത്തിൽ ഒരു വണ്ടി അവളുടെ നേരെ വന്നു അവർ അവളെ വിളിൽച്ച അവൾ തിരിഞ്ഞു നോക്കി ഉടൻ തന്നെ ഒരു സൈഡിലോട്ട് തെന്നു മാറി വണ്ടിയും വെട്ടിച്ചു മാറ്റി.

ചെറിയ പരുകോട് അവൾ എഴുനേറ്റ് രാഹുൽ ഓടി അവളുടെ അടുത്ത് ചെന്നു അവളെ എടുത്തു ഹോസ്പിറ്റലിൽ പോയി തനിക്കു വലിയ കുഴപ്പം ഇല്ലാണ് പറഞ്ഞിട്ട് കേൾക്കാതെ ആണ് അവൻ പൊക്കി കൊണ്ട് പോകുന്നു.

ആ വണ്ടി തെന്നി മാറിയപ്പോളും അവളുടെ മനസിൽ രാവിലെ കണ്ട കണ്ണുകൾ തെളിഞ്ഞു. അവൾ എന്താണ് നടക്കുന്നു ഇന്ന് അറിയാതെ രാഹുൽ കൈകളിൽ കിടന്നു ഹോസ്പിറ്റലിൽ ചെന്നു ബന്ധജ് ഇതു ഡ്രസിങ് ചെയെത്തുകൊണ്ട് ഇരിന്നു. നേഴ്സ് ഇൻജെക്ഷൻ കാര്യം പറഞ്ഞപ്പോൾ പാർവതി എല്ലാരെ നോക്കി ഒരുഅവസ്ഥയിൽ രാഹുലിനെ

💬 Comments

View all comments