Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]
നോക്കി പാർവതിക്കു ഇൻജെക്ഷൻ പേടിയ പാർവതി :എടാ രാഹുൽ നീ ഒറ്റ ഒരുത്തന ചെറിയ മുറിവേറ്റ എന്നെ ഇവിടെ പൊക്കിക്കൊണ്ട് വന്നേ രാഹുൽ :പിന്നെ നീയാണോ തീരുമാനിക്കുനേ മുറിവേറ്റ ചെറുതാണോ വലുതാണോ എന്നു ഇൻജെക്ഷൻ പേടിയാണ് പറഞ്ഞ പോരെ പാർവതി : എനിക്ക് പേടിയൊന്നുമില്ലേ
രാഹുൽ :പിന്നെ നമ്മക്ക് അറിയുന്ന കാര്യം അല്ലെ പാർവതി :എന്നാ ഇൻജെക്ഷൻ എടുക്കുമ്പോൾ നീ അടുത്ത് നികേണ് നീ അല്ലെ എന്നെ പൊക്കി ഇവിടെ കൊണ്ടുവന്നെ.
രാഹുൽ :അതിന് എന്താ (അവളോട് ഒള്ള ഇഷ്ടം മനസിൽ ചിന്തയും പലതു കാണാകുകൂട്ടി അവൻ അവളുടെ അടുത്ത് നിന്ന്) (എന്നാൽ അഞ്ജലി സിമി വേണ്ട എന്നു കാണിക്കുന്നുട് ) സിസ്റ്റർ ഇൻജെക്ഷൻ എടുക്കുകയും പാർവതി രാഹുൽ കൈയിൽ കടിച്ചു വേദന കൊടുത്തു രാഹുൽ കൈ വലിച്ചു നോക്കി പാർവതിയുട പല്ല് അടയാളം തെളിച്ചു കാണാം അവിടെ
രാഹുൽ :എന്താടി പിശാശ്ശെ കാണിച്ചേ നീ എന്റെ കൈ പാർവതി ഒരു കൂസലും ഇല്ലാതെ അവിടെ ഇരിന്നു ചിരിച്ചു കാണിച്ചു
പാർവതി :എന്നാ നീയല്ലേ ഇവിടെ കൊണ്ട് വന്നേ അപ്പം മേടിച്ചോ അനുഭവിച്ചോ അഞ്ജലി സിമി പൂര ചിരി രാഹുൽ :എന്താടി കോപ്പുകളെ ഇത്ര ചിരിക്കാൻ. അഞ്ജലി :പറഞ്ഞ അല്ലെ നിന്നോട് പോകെല്ലേ എന്നു കെട്ടില്ലോ നീ അനുഭവിച്ചോ രാഹുൽ ജിനോ റൂമിനു വെളിയിൽ ഇറങ്ങി
രാഹുൽ : എന്തിനാടാ മൈര നീ കിടന്നു ചിരിക്കൂന്നേ നിൻറെ ആരേലും പെറ്റോ ജിനോ പുറം പൊളിയാ ഒരു അടി കൊടുത്തു ജിനോ :മൈര പുറം പൊളിഞ്ഞു പിന്നെ അല്ലാതെ
💬 Comments
View all comments