0%

Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]

Author : Kambikathakal Read All Parts 540

ഉറപ്പിക്കൽ നമ്മുടെ ഫാമിലി മാത്രം കല്യാണം പിന്നെ തീരുമാനികാംഎന്താ രുദ്രൻ :ശരി എല്ലാരും സന്തോഷം ആയി എന്നാൽ പാർവതി മനസു എന്തോ പോലെ സുമ : ജോലിസിന് ഞാൻ വിളിച്ചു ആളു ഇവിടെ ഒരു പൂജക്ക്‌ വന്നിട്ട് ഒണ്ടു നാളെ ജാതകം നോക്കിക്കലോ എന്താ.

ലക്ഷ്മി :എന്നാ അങ്ങനെ അക്കട്ടെ എല്ലാരും അവരവരുടെ ജോലിയിൽ മുഴുകി നാളത്തെ പരുവടിക്ക് ഉള്ള ഒരിക്കങ്ങൾ പാർവതിയുടെ മനസു മാത്രം ഒന്നിലും ഒറച്ചു നിക്കുന്നില്ലേ

ഒറക്കം അവളെ പുൽകിയില്ല പ്രഭാതം അവളെ പുൽകി എല്ലാവരും ഒരുക്കങ്ങൾ ഓടിനടന്നു പാർവതി എല്ലാരും ചേർന്ന് ഒരിക്കി ഇറക്കി വീട്ടിൽ വെച്ച് തന്നെ ഒതുക്കി ഇല്ല കാര്യങ്ങളും തിരിമേനി എത്തി ചെറുക്കാൻ കൂട്ടരും കൂട്ടത്തിൽ

തിരിമേനി:അപ്പോൾ എല്ലാം നിങ്ങൾ തീരുമാനിച്ചു പൊരുത്തം നോക്കി കല്യാണം ദിവസം എന്താ അതാവുമ്പോൾ സർവ ഐശ്വര്യ

രുദ്രൻ : ആയിക്കോട്ടെ, ലക്ഷ്മി മോളെ വിളിക്കു

ലക്ഷ്മി കത്തിച്ചു വെച്ചേ നിലവിൽകിനു മുന്നിൽ പാർവതിയെ ഇരുത്തി രാഹുൽ കൂടെ ഇരിന്നു മുമ്പിൽ ശിവ പാർവതി വിഗ്രഹം വിഷ്ണു ലക്ഷ്മി വിഗ്രഹം അതും പഞ്ചാലോഹം. തിരിമേനി: എന്നാൽ മോതിരം മാറ്റിക്കോ എന്താ

രവി : എന്നാ ആവട്ടെ മോതിരം മാറ്റാൻ പാർവതി കൈയിൽ രാഹുൽ പിടിച്ചു അത്രയും നേരം ശാന്തം ആയിരിന് പ്രകൃതി ആടി ഉലയൻ കാറ്റു കത്തിച്ചു വെച്ച നിലവിളക്കു എരിഞ്ഞു തീർന്നു

തിരിമേനി:എന്താ ഇത് ഒന്നും ശരിയായി തോന്നുന്നില്ലേ എനിക്ക് എന്തോ വരാൻപോകുന്നെ പോലെ. ജാതകം നോക്കിട്ടു തന്നെയാണോ ഇതൊക്കെ ചെയ്യുന്നേ

രവി : ഇല്ല തിരിമേനി കുട്ടികളുടെ ഇഷ്ടം

💬 Comments

View all comments