Chapter Title : ദേവ രുദ്രൻ 1 [Nandevagandharvvan]
നോക്കി നടത്തുന്നു
പാർവതിക്കു മനസിൽ എന്തോ സന്തോഷം തോന്നു
എന്നാൽ ഇതൊന്നും മുഖവരയിൽ വെക്കാതെ വീണ്ടും പാർവതിയുടെ കൈയിൽ മോതിരം അണിയിക്കാൻ രാഹുൽ ശ്രമിച്ചു എന്നാൽ വിഗ്രഹത്തിൽ ഇരുന്ന ശിവ പാർവതിയിൽ ശിവന്റെ തൃശൂലംവായുവിൽ രാഹുൽ കൈ പാതി തുളച്ചു കേറി തിരിച്ചു വിഗ്രഹത്തിൽ തന്നെ ഇരിന്നു
കണ്ടു നിന്നവർക്കു എന്ത് നടക്കുന്നെ എന്നു ഒന്നും മനസിലാവുന്നില്ലേ ശൂലം ചെറുതായിതിനാൽ ചെറിയ മുറിവ് ഉണ്ടായുള്ളു പെട്ടന് തന്നെ അത് ഡ്രസ്സ് ചെയെത് ചോര നിനക്കാതെ ആയപ്പോൾ ഹോസ്പിറ്റലിൽ പോയി മെഡിക്കൽ ട്രീറ്റ് ചെയെത് അവർ തിരുച്ചു വന്നു എല്ലാവരും വന്നിട്ട് ഇതിനു ഒരു തീരുമാനവും പരിഹാരംവും നോക്കാം എന്നു തിരിമേനി പറഞ്ഞു
എല്ലാരും തിരുച്ചു എത്തിയപ്പോൾ തിരുമേനി ജാതകം നോക്കി തിരിമേനി: ചെറുക്കന്റെ ജാതകത്തിൽ കൊഴപ്പമിൽ എന്നാൽ എടുത്തു ചാടിയാൽ മരണം മുന്നിൽ ഉണ്ട്. പിന്നെ പെൺകുട്ടി അപൂർവം ജാതകങ്ങൾ പെടതാണ് പേരുപോലെ തന്നെ പാർവതിയെടെ തന്നെ.
കുട്ടിയുടെ കല്യാണം ഒരിക്കൽ കഴിഞ്ഞു എന്നാ കാണിക്കുന്നേ പിന്നെ ഈ കുട്ടിക്ക് ഒരു ഭർത്താവ് ഒള്ളു വേറെ ആരു അത് നോക്കിയാലും മാറ്റാൻ പറ്റിലെ. അത് എന്റെ ജാതകകാരൻ അല്ല.
വിഷ്ണു രമ്യ രുദ്രൻ ലക്ഷ്മി ഒഴിച്ച് ബാക്കിഎല്ലാവരും ആശയ കുഴപ്തിലായി രാഹുൽ : എന്ത് എട്ടാം വയസിൽ ഇവിടെ വന്നവളെ ഇവൾ എവുടെ അന്ന് തൊട്ടു കുടുംബത്തിന് അറിയാം പിന്നെ
രവി :അതെ എന്റെ അറിവില്ല ഇല്ല. എന്താ രുദ്ര തിരിമേനി തെറ്റിയതായിരിക്കും തിരിമേനി: എനിക്ക് തെറ്റിയില്ല രവിക്കു അറിയാലോ ഞാൻ പറഞ്ഞ ഒന്നും ഇതുവരെ തെറ്റിയില്ല
💬 Comments
View all comments