0%

Chapter Title : ദേവാദി 10 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 201

ഇത്രയും ആയപ്പോൾ എന്റെ യുക്തി ബോധ മണ്ഡലം ഉണരുകയും എന്റെ കണ്ണ് പെയ്യാൻ തുടങ്ങുകയും ചെയ്തു......

അവളുടെ നെഞ്ചിൽ നാണവറിഞ്ഞെന്നോണം എന്റെ തല ഉയർത്തികൊണ്ടവൾ ചോദിച്ചു.......

"എന്ത് പറ്റി കുട്ടാ....."

"ഞാൻ ചെയ്തത് തെറ്റാണ്..... ഇങ്ങനെ ഒന്നും പാടില്ല.... ഇന്നെനിക്ക് എന്ത് സംഭവിച്ചു എന്നറിയില്ല.... നീ... നീ എനിക്ക് ഭ്രാന്തായി മാറുന്നു..... എനിക്ക് അറിയില്ല.....ഞാൻ...തെറ്റാണ്.... എന്നോട് ഷെമിക്കു....."

"നോക്ക്.... നീ മാത്രമല്ല.... തെറ്റാണെങ്കിൽ ഞാനും ചെയ്തത് തെറ്റല്ലേ..... എന്റെ അനുവാദം ഇല്ലാതെ നിനക്കിത് ചെയ്യാൻ കഴിയുമായിരുന്നില്ലലോ.... ഞാനും സമ്മതിച്ചിട്ട് തന്നെയല്ലേ....."

" ഇല്ല.... ഇല്ലാ..... എന്റെ ഋതു.... അവളെ ഞാൻ..... "

ഈ പറഞ്ഞതിൽ എനിക്ക് ഒട്ടും ആത്മാർത്ഥതയില്ലായിരുന്നു എന്നതാണ് സത്യം.....

കാരണം ഋതുവിനെ കിട്ടി കഴിഞ്ഞതിനു ശേഷം എന്റെ ആവേശം ഏതാണ്ട് അടങ്ങിയ മട്ടായിരുന്നു.....

അതെന്തുകൊണ്ടാണെന്ന് പിന്നീട് ഞാൻ ആലോചിച്ചപ്പോൾ തൃപ്തികരമായ ഒരു ഉത്തരം എനിക്ക് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.....

ഋതു ന്ന് എന്റെ വായിൽ നിന്നും വീണ മാത്രയിൽ അവൾ എന്നെ തള്ളി മാറ്റി...ഒന്നും മിണ്ടാതെ പോയി കുളിച്ചു ഡ്രസ്സ്‌ മാറി വന്നു കിടന്നു.....

എനിക്കൊന്നും പിടികിട്ടിയില്ല......

പക്ഷെ അഞ്ചു മിനിറ്റ് നീണ്ട ആ മൗനം ആദി ഭേദിച്ചു.....

"ഞാൻ നാളെ നാട്ടിലേക്ക് പോവാണ്... നിനക്ക് റൂം വെക്കേറ്റ് ചെയ്തു വീട്ടിലേക്ക് പോകാം......"

" ഹേയ് ഞാനും വരാം..... "

" വേണമെന്നില്ല...ഞാൻ തനിയെ പൊയ്ക്കൊള്ളാം......"

എന്റെ ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞത് ഞാൻ അറിഞ്ഞു.......

എനിക്കുറക്കെ കരയണമെന്ന് തോന്നി.....

ഒപ്പം ഒരു സത്യം കൂടി എനിക്ക് മനസിലായി.... ഞാൻ ആദിയെ ഞാൻ അറിയാണ്ട് ഒരുപാട്

💬 Comments

View all comments