0%

Chapter Title : ദേവാദി 10 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 202

സ്നേഹിക്കുന്നുണ്ട് എന്ന വസ്തുത......

പിന്നെയും പിടിച്ചു നിൽക്കാൻ ആവില്ലന്ന് തോന്നിയപ്പോൾ തിരിഞ്ഞു അവളെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു......

"എനിക്ക് നിന്നെ വിട്ടുപോകാൻ കഴിയില്ല.......എന്നോട് പോകാൻ പറയല്ലേ......."

പറഞ്ഞത് അങ്ങനെ ആണെങ്കിലും ചക്രവ്യൂഹത്തിലെ അഭിമന്യുവിനെ പോലായിരുന്നു എന്റെ മനസപ്പോൾ....

ഋതു ❗️

അവളൊരു പൊള്ളുന്ന സത്യം പോലെ എന്റെ മുന്നിൽ അപ്പോൾ തെളിഞ്ഞു വന്നു..........

തുടരും..........

💬 Comments

View all comments