Chapter Title : ദേവാദി 12 [അർജുൻ അർച്ചന]
എന്റെ തെറ്റാണ് നിന്നെ സ്നേഹിച്ചത്..... ഇതൊന്നും വേണ്ടായിരുന്നു.... കുറച്ചൂടെ മെച്ച്വേർഡ് ആയിട്ടുള്ള ആളെ സ്നേഹിക്കാമായിരുന്നു......ഇത്.... "
എനിക്കതു കൊണ്ടു ... അപ്പൊ എന്ത് ചെയ്യാൻ പാടില്ലായിരുന്നോ അതുതന്നെ ഞാൻ ചെയ്തു........
കൈയകലത്തിൽ നിന്ന അവളെ വലിച്ച് ചുവരിലോട്ട് ചേർത്ത് നിർത്തി......
രണ്ടു കൈ കൊണ്ടവളുടെ മുഖം പിടിച്ചു ഞാൻ ന്റെ ചുണ്ട് അവളുടെ ചുണ്ടിനോട് കോർത്തു....... എന്റെ ഭ്രാന്ത് ഞാൻ അതിൻ മേലെ തീർത്തു ന്ന് പറയാം......
അവളുടെ നാവിന്റെ എന്റെ ചുണ്ട് കൊളുത്തി വലിച്ചെടുത്തു....ചുണ്ടിൽനിന്ന് വഴുതി അവളുടെ കഴുത്തിലേക്കും ന്റെ ഭ്രാന്ത് ഒട്ടും ചോരാതെ ഞാൻ ഇഴഞ്ഞിറങ്ങി....
അവിടെ നിന്നു കാതിലേക്കും എന്റെ നാവ് ഓടി നടന്നു ....അവളുടെ ചെവിയിൽ എന്റെ പല്ല് പതിഞ്ഞതിന്റെ സ്വരം അവളെന്റെ മുടി കൈയിൽ കൊരുത്തത്തിനൊപ്പം എന്റെ കാതിലെത്തി........
അവിടെ നിന്നും വീണ്ടും അവളുടെ ചുണ്ടിനെ സ്വന്തമാക്കുമ്പോൾ എന്റെ ഭ്രാന്ത് അടങ്ങിയിരുന്നില്ല.... അത് കാമത്തിന്റേതല്ല.... അതവളോടുള്ള എന്റെ ഭ്രാന്തമായ ഇഷ്ടമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു........
ഒടുവിൽ ശ്വാസം കിട്ടാണ്ടായ സാഹചര്യത്തിൽ എനിക്ക് അവളിൽ നിന്നും വേർപെടേണ്ടി വന്നു.......
കിതാപ്പോടെ ഞാൻ ചോദിച്ചു......
" നിനക്ക് വേണ്ടേടി എന്നെ.....ഞാൻ പൊക്കോട്ടേയ് എന്നാൽ......."
ഇത്തവണ അടിയല്ല എന്റെ കോളറിൽ പിടിച്ചു കൊണ്ടവൾ ബാത്തൂറൂമിലേക്ക് എന്നെ തള്ളിയിട്ടു.......
അവളും പുറകെ കയറി വാതിലടച്ചു......
അവൾ ഷവർ തുറന്നിട്ട് എന്റെ അടുത്തേക്ക് വന്നു നിന്നു.........
മഴയിൽ നനയുന്ന പോലെനിക്ക് തോന്നി.....അവൾ തന്റെ ഒരു കൈ കൊണ്ട് എന്റെ മുഖം അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു......
പിന്നെയും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ചുറ്റി വരിഞ്ഞു...... എന്റെ കൈകൾ അവളുടെ ദേഹമാകെ
💬 Comments
View all comments