0%

Chapter Title : ദേവാദി 3 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 191

അറിയോ.... ഇത്ര കൃത്യമായിട്ട് ടൈമിംഗ് ഒക്കെ പറയുന്നു..... വന്നിട്ടുണ്ടോ ഇവിടെ...... "

" പിന്നെ എന്റെ കുറച്ച് ബന്ധുക്കൾ അവിടെ ആലുവ ഉണ്ട്..... വളരെ അടുത്ത റിലേഷൻ...... ഒരു രണ്ടു മൂന്ന് വർഷം മുന്നേ ഞാനവിടെ വന്നിട്ട് പോയി... അങ്ങനെ അറിയാം....."

" ശേ എന്നിട്ട് നീയത് പറഞ്ഞില്ലാലോ..... "

" അപ്പോഴേക്കും നമ്മൾ വേറെ മാറ്ററിലോട്ട് പോയി.... അതാകും..... "

" ആലുവ എവിടെ........ "

" ഒരു ഫേമസ് പാലം ഉണ്ടല്ലോ...... അതിനു മുന്നേ ഒരു വഴി ലെഫ്റ്റിലോട്ട് പോയാൽ ഒരു 1 കിലോമീറ്റർ പോകുമ്പോൾ റൈറ്റ് സൈഡ് ഉള്ള വീടാണ്....... "

"നീ പറഞ്ഞത് വെച്ച് നോക്കുമ്പോ അവിടൊക്കെ തന്നെയാണ് ന്റെ വീടും........ "

" വെയിറ്റ് നമുക്ക് സംശയം ദുരീകരിക്കാം.....
ന്താ ആദിയുടെ അമ്മയുടെ പേര്..... "

" ശ്രീലത...... "

" അച്ഛന്റെ......"

" ജയകുമാർ....... "

ആദി അത് പറഞ്ഞു തീർന്നതും ഞാൻ പൊട്ടിച്ചിരിച്ചതും ഒരുമച്ചായിരുന്നു.........

" എടൊ താൻ പഠിക്കാൻ പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ലേ.......

" എന്താ മനസിലായില്ല...... "

" ന്നാലും ന്റെ ചേച്ചി തന്നെ ഞാൻ തിരിച്ചറിഞ്ഞില്ലാലോ....... "

ശെരിക്കും എന്റെ കിളികൾ പല വഴിക്ക് പറന്നിരുന്നു..... കാരണം ആദി എന്റെ സ്വന്തം അപ്പച്ചി ആണ്........ അതെങ്ങനെ ന്ന് പറഞ്ഞു തരാം.......

" എടൊ തെളിച്ചു പറ എനിക്കൊന്നും മനസിലാകുന്നില്ല...... "

" എടൊ താൻ എന്റെ ചേച്ചി ആണ്.....കസിൻ... കേട്ടോ
ജയനമ്മാവന്റെ മോളെ........
ഒരു രണ്ട് മൂന്ന് കൊല്ലം മുന്നേ.....രവി അപ്പൂപ്പന്റെ

💬 Comments

View all comments