0%

Chapter Title : ദേവാദി 3 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 191

ഫാമിലി ഗെറ്റ്ടുഗെതർ തന്റെ വീട്ടിൽ വെച്ച് ഉണ്ടായിരുന്നു..... ഓർമ്മയുണ്ടോ...... "

" ആഹ് ഉണ്ട്...... അന്ന് ഞാൻ ഇല്ലായിരുന്നു....... "

" അതെ ഇല്ലായിരുന്നു.... താൻ അന്ന് ട്രെയിനിങ്ങിൽ ആയിരുന്നു....... അതോണ്ട് താൻ വന്നില്ല ശെരിക്കുള്ള പേര് എനിക്കറിയില്ല...... കോളേജിൽ കേറിയത് അങ്ങോട്ടുമിങ്ങോട്ടും ആരും പറഞ്ഞില്ല ശെരിയല്ലേ മാളു..... ??? "

" എന്റെ പേര്........ തനിക്ക് "

" ആഹ് ബെസ്റ്റ് രാമായണം മൊത്തം വായിച്ചിട്ട് സീതേടെ ഭർത്താവ് ആരാണെന്ന്...... നിക്ക് ഇപ്പൊ ക്ലിയർ ആക്കി തരാം....... "

ഞാൻ ഫോൺ കൊണ്ട് വന്ന് അമ്മേടെ കൈയിൽ കൊടുത്തു........

" ആരാടി......"

" അമ്മേ മാളു ചേച്ചിയാ ആലുവയിലെ......... "

വളരെ ആവേശപൂർവം അമ്മ ഫോൺ വാങ്ങി പുരാണം പറഞ്ഞു തുടങ്ങി.... ഇനിപ്പോ ബാക്കി കാര്യങ്ങൾ അമ്മ ക്ലിയർ ആക്കി കൊടുത്തോളും.....
അങ്ങനെ പറഞ്ഞു വന്നപ്പോൾ ഞങ്ങൾ വളരെ അടുത്ത ബന്ധുക്കളായി...... അതെങ്ങനെ എന്ന് വച്ചാൽ എന്റെ അപ്പൂപ്പന്റെ സഹോദരിയുടെ മകന്റെ മകളാണ് ഈ മാളു പൊതുവേ അപ്പൂപ്പന്റെ ഫാമിലിയുമായി വലിയ ടച്ച് ഇല്ലാത്തതിനാൽ എനിക്ക് അവിടത്തെ ആൾക്കാരെ ഒന്നും വലിയ പരിചയമില്ല....... മൂന്നു കൊല്ലം മുൻപ് ഒരു ഗെറ്റ് ടുഗെദർ ന് പോയപ്പോഴാണ് പലരെയും അറിഞ്ഞത് തന്നെ.......ആദി ആ വീട്ടിലെ ഒറ്റ മോളാണ്..... പക്ഷേ അന്ന് പോയപ്പോ ആൾ കോട്ടയത്ത് ന്തോ പഠിക്കുവായിരുന്നു..... അന്നറിഞ്ഞില്ല.... എന്റെ കോളേജിലാണ് ട്രാൻസ്ഫർ കിട്ടെയെന്ന് ആരും പറഞ്ഞതും ഇല്ല.... എങ്കിൽ അവളിവിടെ എന്റെ വീട്ടിലുണ്ടാവുമായിരുന്നു.........

അപ്പോഴേക്കും അമ്മ എല്ലാം സംസാരിച്ചു എന്റെ കൈയിൽ ഫോൺ കൊണ്ട് തന്നു........

"

💬 Comments

View all comments