0%

Chapter Title : ദേവാദി 7 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 125

ഞാൻ പൊട്ടിച്ചിരിചച്ചു....

"കോപ്പ്.... അതല്ല.... "

അവളെന്റെ കൈയിലടിച്ചു കൊണ്ട് പറഞ്ഞു.....

" വട്ടാക്കല്ലേ... കാര്യം പറയ് നീ..... "

" അവരാണ് എന്നോട് പറഞ്ഞത്..... നീയും അവരും തമ്മിൽ പല ബന്ധങ്ങൾ ഉണ്ടെന്നും... ഞങ്ങൾക്ക് ഇടയിൽ നീ നിൽക്കരുതെന്നും...... ".

'എന്ത്......"!!!!!!!

"ആഹ് നിന്റെയാ ടീച്ചർ തന്നെ......."

കാതിൽ എന്തോ വീണു പൊള്ളിപ്പോയപോലെ എനിക്ക് തോന്നി......

അഖില.......!

ആഹ് ഞാൻ ഒന്നുകൂടെ ഉരുവിട്ടു.............

തുടരും.......!!"!!!!!!

💬 Comments

View all comments