0%

Chapter Title : ദേവാദി 9 [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 208

ചോദ്യം ഉന്നയിച്ചപ്പോൾ ഇടിത്തീ പോലെ അവൾ മറുപടി പറഞ്ഞു അവളുടെ പ്രൊജക്റ്റ്‌ സബ്‌മിഷൻ വൈവ ഒന്നും കഴിഞ്ഞിട്ടില്ല അതോണ്ട് അടുത്ത ആഴ്ചയിലേക്ക് മാറ്റി വെയ്ക്കുവാൻ ആവശ്യപെട്ടു.....

ശരിയെന്നു പറഞ്ഞു വളരെ നിരാശയോടെ വീട്ടിലെത്തിയപ്പോൾ ദേ ആദി അതേ ചോദ്യം എന്നോട് ചോദിച്ചിരിക്കുന്നു......

ആയിക്കോട്ടെ ന്ന് ഞാൻ മറുപടി കൊടുക്കുന്നതിനു മുന്നേ തന്നെ അവൾ ടിക്കറ്റും ബുക്ക്‌ ചെയ്തിരിക്കുന്നു.....

അങ്ങനെ എക്സാം തീർന്ന സന്തോഷത്തിൽ ഞാനും ഡ്യൂട്ടി തീർന്ന സന്തോഷത്തിൽ അവളും കഴിച്ചതിനു ശേഷം ബെഡ്റൂമിലേക്ക് വന്നു......ഫസ്റ്റ് ഷോയ്‌ക്ക് ആയിരുന്നു അവൾ ബുക്ക്‌ ചെയ്തിരുന്നത്... അതുകൊണ്ട് തന്നെ രാവിലെ മുതൽ വൈകിട്ട് വരെയുള്ള പരുപാടിയുടെ ചാർട്ടിങ് എനിക്ക് വിട്ടു തന്നുകൊണ്ട് അവൾ ബെഡിലേക്ക് വീണു.....

ഉച്ച വരെയുള്ള സെക്‌ഷൻ മാളിലും ബാക്കി ഉള്ളത് ബീച്ചിന്റെ തണലിലും തീർക്കാം എന്നാശ്വസിച്ചുകൊണ്ട് ഞാനും ബെഡിലേക്ക് വീണു.... ഋതുവിനെ ഇനി വൈവ കഴിഞ്ഞു നോക്കിയാൽ മതി എന്നുത്തമ ബോധ്യം ഉള്ളതുകൊണ്ട് തന്നെ അവളെ ശല്യപെടുത്താതെ ഞാൻ നേരെ ഉറക്കത്തിലേക്ക് വീണു......

പിറ്റേന്ന് രാവിലെ എണീറ്റ് ഞങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി കഴിച്ചു റെഡി ആകാൻ പോയി.... ആദ്യം ഞാൻ പോയി കുളിച്ചു ഒരു ബ്ലാക്ക് ടി ഷർട്ടും ലൈറ്റ് ബ്ലൂവും വൈറ്റും ഇട കലർന്ന ജീൻസും ധരിച്ചു ഹാളിലേക്ക് ചെന്നിരുന്നു ആദിക്ക് വേണ്ടി വെയിറ്റ് ചെയ്തു...... സമയം പോകാൻ ഞാൻ മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരുന്നു.......

ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ആദിയുടെ ശബ്ദം കേട്ടു....

" ഇറങ്ങാം...."

ശബ്ദം കേട്ട ഭാഗത്തേക്ക്‌ തല ചെരിച്ചു നോക്കിയപ്പോ അവിടെ ഡോർ തുറക്കപ്പെട്ടു......

വാതിക്കൽ പ്രത്യക്ഷപെട്ട

💬 Comments

View all comments