Chapter Title : ദേവാദി ❤? [അർജുൻ അർച്ചന]
ഉറക്കെ അലറി വിളിക്കണമെന്ന് ഉണ്ടായിരുന്നു....... പക്ഷേ എന്നെ വേണ്ടെന്നുവെച്ചു പോയവരെ ഒരിക്കലും ഞാനായിട്ട് ശല്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല
.............
അങ്ങനെ പ്രണയമേ വേണ്ടെന്നുവെച്ചു...... നാളുകൾ ഒരുപാട് കഴിഞ്ഞു പോയി.........
അങ്ങനെ അവസാന വർഷത്തെ ആദ്യത്തെ പരീക്ഷ വന്നു...... അതായത് അഞ്ചാം സെം എക്സാം........
അങ്ങനെ എക്സാം വന്നു........ ബെല്ലടിച്ചതും ഹാളിൽ കയറി എന്റെ ഇരിപ്പിടത്തിൽ ഇരുന്നു ..........എക്സാം ഹാളിൽ അങ്ങനെ ഇരിക്കുമ്പോഴാണ് ഹാളിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന ടീച്ചറുടെ എൻട്രി........
നോക്കിയപ്പോ ആളെന്റെ എക്സിന്റെ ടീച്ചറാണ്..........പിന്നെ അവളുടെ ഓർമ്മകൾ വന്നെന്നെ പൊതിഞ്ഞു......ആകപാടെമടുപ്പ്........
പിന്നെ ക്വസ്റ്റ്യൻ പേപ്പർ ഒക്കെ തന്നു........ ബുക്ക്‌ലെടറ്റിൽ രജിസ്റ്റർ നമ്പർ എഴുതിയിട്ട് അത് ഇൻവിജിലേറ്റർ ചെക്ക് ചെയ്യാൻ വരുന്ന ഒരു പരിപാടിയുണ്ട്........ നമ്മൾ കറക്റ്റ് ആയി എഴുതിയിരിക്കുന്നോ എന്ന് നോക്കുവാനാണത് ........
എല്ലാവരുടേതും ചെക്ക് ചെയ്ത് ടീച്ചർ അവസാനം എന്റെ അടുക്കലേക്ക് വന്നു........ ഞാനാണെങ്കിൽ അവളുടെ ഓർമ്മയിൽ ആകെ കിളി പറന്ന അവസ്ഥയിലും.....
എന്റെ രജിസ്റ്റർ നമ്പർ ഞാൻ തെറ്റിച്ചാണ് എഴുതിയതെന്നു അറിഞ്ഞതേയില്ല......
പുള്ളിക്കാരി എന്റെ അടുത്ത് വന്ന് ചെക്ക് ചെയ്തു നോക്കി........
' എടോ ഇത് തെറ്റാണല്ലോ......... '
അപ്പൊഴാണ് എനിക്ക് ശരിക്കും ബോധം വന്നത് തന്നെ......
" അയ്യോ സോറി ടീച്ചർ മൊത്തം തെറ്റി പോയല്ലോ...... പ്ലീസ് ടീച്ചർ ഇഫ് യു ഡോണ്ട് മൈൻഡ് എനിക്കൊരു എക്സ്ട്രാ ബുക്ക്ലെറ്റ് തരാമോ....... "
" യാ ഷുവർ...... "
ടീച്ചർ പോയി ഒരു എക്സ്ട്രാ ബുക്ക്ലെറ്റ് എടുത്തിട്ടു വന്ന് എന്റെ കൈയിൽ തന്നു.........
" താങ്ക്യൂ ടീച്ചർ "
" നഷ്ട പ്രണയം ഓർത്തിരിയ്ക്കാതെ കറക്റ്റ് ആയി എഴുതാൻ നോക്ക് "
അവരെന്നോട് പതുക്കെ പറഞ്ഞിട്ട് പോയി......
ഞാൻ ഞെട്ടിപ്പോയി....... ഇവർക്ക് ഇതൊക്കെ എങ്ങനെ അറിയാം.......
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് തന്നെ കൊസ്റ്റ്യൻ വായിച്ചു തുടങ്ങി.....
വായിച്ചു തുടങ്ങിയ ഫ്ളോയിൽ ഞാൻ എക്സാം എഴുതി തീർത്ത് ഹാളിനു പുറത്തേക്കിറങ്ങി.......
പിന്നെയാണ് ഞാൻ ആ ചോദ്യം വീണ്ടും ഓർത്തത് തന്നെ......
എന്നാൽ അവർക്കെങ്ങനെ അറിയാമായിരിക്കും........ ഞാൻ നഷ്ടപ്രണയം ഓർത്ത് ഇരിപ്പാണെന്ന്........ എനിക്ക് അവരോട് ചോദിക്കണമെന്ന് തോന്നി......
ടീച്ചർക്ക് കഷ്ടിച്ച് ഒരു 28 വയസ്സ് പ്രായം വരും........ വളരെ ചെറുപ്പമാണ്....... പക്ഷേ പേര് എനിക്കറിയില്ല
...... അത് വഴിയേ ചോദിക്കാല്ലോ......... എക്സാം കഴിയാൻ ഇനിയും 10 മിനിറ്റ് ബാക്കിയുണ്ട്....... ഞാൻ ടീച്ചർ വരാൻ വേണ്ടി വെയിറ്റ് ചെയ്തു......
10 മിനിറ്റ് കഴിഞ്ഞ്
💬 Comments
View all comments