0%

Chapter Title : ദേവാദി ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 137

ബെല്ലടിച്ചു.......
കുട്ടികളെല്ലാവരും പുറത്തേക്ക് വരാൻ തുടങ്ങി........ എന്നാൽ ഞാൻ പ്രതീക്ഷിച്ചതിലും അഞ്ചു മിനിറ്റ് വൈകിയാണ് ടീച്ചർ പുറത്തേക്ക് വന്നത്.......

ഒരുപാട് എക്സാം പേപ്പറുകളും താങ്ങിയാണ് ടീച്ചറുടെ വരവ്...........
എനിക്ക് പാവം തോന്നി......

പക്ഷേ എന്നിട്ടും ഞാൻ അവിടെ ഓരോന്നാലോചിച്ച് നിൽപ്പാണ്...........

എന്റെ അടുക്കൽ എത്തിയതും ടീച്ചർ ചിരിച്ചു കൊണ്ട് ചോദിച്ചു......

എടോ തനിക്ക് പോകാറായില്ലേ എപ്പോഴും എന്തെങ്കിലുമൊക്കെ ആലോചിച്ചു നിൽക്കലാണോ  പണി .......

എനിക്ക് ആശ്വാസമായി...ടീച്ചർ നേരത്തെ ഒരു തമാശയ്ക്ക് പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി.....

" എടോ തനിക്ക് എന്നെ ഒന്ന് ഹെൽപ്പ് ചെയ്യാമോ ഈ പേപ്പർ ഒന്ന്  ഓഫീസ് റൂം വരെ എത്തിച്ചു സഹായിക്കാമോ നല്ല വെയിറ്റ് ഉണ്ട് അതാ......... "

ഞാൻ ഒരു മടിയും കൂടാതെ ടീച്ചറുടെ കയ്യിൽ ഇരുന്ന മുക്കാൽഭാഗം പേപ്പറും വാങ്ങിച്ചു.........

എന്നിട്ട് ടീച്ചറുടെ പിന്നാലെ പോയി.......

ഞാൻ മിണ്ടാതെ പുറകെ പോയെങ്കിലും ടീച്ചർ എന്തെങ്കിലും ഒക്കെ എന്നോട് ചോദിച്ചു കൊണ്ടിരുന്നു......

" താൻ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ആണല്ലേ ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് തവണ പ്രോഗ്രാമിന് ഇടയ്ക്ക് ഒക്കെ വെച്ച് കാണാറുണ്ട്..... "

മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു......

എന്താടോ കണ്ടിട്ട് ഭയങ്കര ഗ്ലൂമി ആയിട്ട് തോന്നുന്നല്ലോ....... തനിക്ക് വല്ല പ്രേമനൈരാശ്യോം ഉണ്ടോ.....

ഞാൻ ടീച്ചറെ ഒന്ന് അത്ഭുതത്തിൽ നോക്കി......

ടീച്ചർ ചിരിച്ചിട്ട് പറഞ്ഞു

"  ഒരു തമാശക്ക് ചോദിച്ചതാണ്........"

ഞാനും ചിരിച്ചു..... മിണ്ടാതിരിക്കുന്നത് ശരിയല്ല എന്ന് ആലോചിച്ചു കൊണ്ട് ഞാനും തിരിച്ചു ചോദിക്കാൻ തുടങ്ങി.......

"  ടീച്ചർ എല്ലാവരോടും നല്ല കമ്പനി ആണെന്ന് തോന്നുന്നു....... "

" എന്തേ തനിക്ക് അങ്ങനെ തോന്നാൻ........ "

" അതല്ല സാധാരണ ടീച്ചർമാരൊക്കെ ഗൗരവത്തിൽ സംസാരിചേ ഞാൻ കേട്ടിട്ടുള്ളൂ ഇൻഫാക്റ്റ് അങ്ങനേ ഞാൻ കണ്ടിട്ടുള്ളൂ.......  അതുകൊണ്ട് ചോദിച്ചതാ "

" ഹേയ് അങ്ങനെ ഒന്നും ഇല്ല ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ്.......... "

ഞാനതിന് ടീച്ചറുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.......

" തന്റെ പേര് ദേവികാന്ന് അല്ലേ...... എല്ലാരുടേം ദേവ്... റൈറ്റ്......?  "

"  ടീച്ചർക്ക് എന്നെ പറ്റി എല്ലാം അറിയാം അല്ലേ  "

" ആടോ കുറച്ചൊക്കെ അറിയാം....... "

"  ദേവികേ എന്നത് ഷോട്ട് ആക്കി ദേവ് എന്ന് വിളിക്കുന്നതാ......അതാ എനിക്കും അവർക്കും ഇഷ്ടം..... "

"  നന്നായി എന്നാ പിന്നെ ഞാനും ദേവ് എന്ന് വിളിച്ചേക്കാം ........എന്റെ പേര്

💬 Comments

View all comments