Chapter Title : ദേവാദി ❤? [അർജുൻ അർച്ചന]
ആരതി തന്നെ ദേവെന്ന് വിളിക്കുമ്പോൾ എന്നെ ആദി ന്ന് വിളിക്കാം.... ഓക്കേ.......... "
അപ്പോഴേക്കും ഓഫീസ് റൂമിൽ എത്തി....... പേപ്പർസ് എല്ലാം ടേബിളിൽ വെച്ചിട്ട് ഞാൻ ടീച്ചറോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു.........
തുടരും..........
ക്ഷമിക്കണം കൂട്ടുകാരെ ഇത്രയും ഭാഗം മാത്രം പോസ്റ്റ് ചെയ്യുന്നു.......... കാരണം ഇനി വരുന്ന ഭാഗങ്ങളാണ് ഈ കഥയുടെ പ്രധാന ഭാഗങ്ങൾ ഇതൊരു ഇൻട്രൊഡക്ഷൻ മാത്രമായി കണക്കാക്കിയാൽ മതി......... ഇതു തുടർന്നും എഴുതണമെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ഇടാൻ മറക്കരുത്.........
💬 Comments
View all comments