Chapter Title : ദേവാദി ❤? [അർജുൻ അർച്ചന]
എന്തേ തനിക്ക് അങ്ങനെ തോന്നാൻ........ "
" അതല്ല സാധാരണ ടീച്ചർമാരൊക്കെ ഗൗരവത്തിൽ സംസാരിചേ ഞാൻ കേട്ടിട്ടുള്ളൂ ഇൻഫാക്റ്റ് അങ്ങനേ ഞാൻ കണ്ടിട്ടുള്ളൂ....... അതുകൊണ്ട് ചോദിച്ചതാ "
" ഹേയ് അങ്ങനെ ഒന്നും ഇല്ല ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ്.......... "
ഞാനതിന് ടീച്ചറുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.......
" തന്റെ പേര് ദേവികാന്ന് അല്ലേ...... എല്ലാരുടേം ദേവ്... റൈറ്റ്......? "
" ടീച്ചർക്ക് എന്നെ പറ്റി എല്ലാം അറിയാം അല്ലേ "
" ആടോ കുറച്ചൊക്കെ അറിയാം....... "
" ദേവികേ എന്നത് ഷോട്ട് ആക്കി ദേവ് എന്ന് വിളിക്കുന്നതാ......അതാ എനിക്കും അവർക്കും ഇഷ്ടം..... "
" നന്നായി എന്നാ പിന്നെ ഞാനും ദേവ് എന്ന് വിളിച്ചേക്കാം ........എന്റെ പേര് ആരതി തന്നെ ദേവെന്ന് വിളിക്കുമ്പോൾ എന്നെ ആദി ന്ന് വിളിക്കാം.... ഓക്കേ.......... "
അപ്പോഴേക്കും ഓഫീസ് റൂമിൽ എത്തി....... പേപ്പർസ് എല്ലാം ടേബിളിൽ വെച്ചിട്ട് ഞാൻ ടീച്ചറോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു.........
തുടരും..........
ക്ഷമിക്കണം കൂട്ടുകാരെ ഇത്രയും ഭാഗം മാത്രം പോസ്റ്റ് ചെയ്യുന്നു.......... കാരണം ഇനി വരുന്ന ഭാഗങ്ങളാണ് ഈ കഥയുടെ പ്രധാന ഭാഗങ്ങൾ ഇതൊരു ഇൻട്രൊഡക്ഷൻ മാത്രമായി കണക്കാക്കിയാൽ മതി......... ഇതു തുടർന്നും എഴുതണമെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ഇടാൻ മറക്കരുത്.........
💬 Comments
View all comments