Chapter Title : ദേവാൻഷ് 1 [മഹി]
ഉള്ളിൽ പതിഞ്ഞു....
അവനൊന്ന് നിശ്വസിച്ചു
"Hey everyone, I’m ദേവാൻഷ്. I’m a second-year degree student, and I recently transferred here from Delhi. It’s been a big change, but I’m really looking forward to settling in and getting to know everyone...I’m always up for a good conversation and making new friends, so feel free to say hi anytime. Looking forward to a great time together here!!...
Thank you."
അവന്റെ സെൽഫ് ഇൻട്രഡക്ഷൻ കേട്ട് ശോഭ ചിരിച്ചു....അവൻ എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ കുട്ടികൾ എല്ലാം പരസ്പരം നോക്കി... ഫോറിൻ സ്ലാങ്ങിൽ ആയിരുന്നു അവന്റെ ഇംഗ്ലീഷ്...
"Mr ദേവാൻഷ്....ഇത് ഡൽഹി അല്ല... നീയിങ്ങനെ ഇംഗ്ലീഷ് പറഞ്ഞാൽ കുട്ട്യോൾക്ക് ഒന്നും മനസ്സിലാകില്ല...."
ശോഭന ഒരുതവണകൂടെ മലയാളത്തിൽ സെൽഫ് ഇൻട്രോടുസ് ചെയ്യാൻ ആവശ്യപ്പെട്ടു.... അവൻ ചിരിയോടെ തലയാട്ടി
"ഹെലോ everyone
എന്റെ പേര് ദേവാൻഷ്....ഡൽഹിയിലെ ഒരു കോളേജിൽ ഡിഗ്രി ചെയ്യുകയായിരുന്നു.... ചില പേർസണൽ problems കാരണം ഇവിടേക്ക് മാറേണ്ടി വന്നു...
വേറെന്താ.... വേറെ ഒന്നുമില്ല....thank you"
മറ്റൊന്നും പറയാനില്ലെന്നപോലെ അവൻ മിസ്സിനെ നോക്കി....
"ശരി പോയിരുന്നോ...."
ഫ്രണ്ടിലെ ഒഴിഞ്ഞുകിടക്കുന്ന ബെഞ്ചിലേക്ക് ചൂണ്ടി ശോഭ പറഞ്ഞു.... അവൻ അവിടെ ഇരുന്നു....
"അപ്പൊ എല്ലാവരും ദേവാൻഷിനെ പരിജയപ്പെടുക, മാറ്റി നിർത്താതെ കൂട്ടുകാരാവുക... happy ആയിട്ട് ഇരിക്ക....
First period ബയോളജി അല്ലെ, ടീച്ചർ വരും...."
മേശപുറത്തു വച്ചിരുന്ന തന്റെ പുസ്തകങ്ങളും മറ്റും
💬 Comments
View all comments