0%

Chapter Title : ദേവാൻഷ് 3 [മഹി]

Author : Kambikathakal Read All Parts 669

അവൻ drugs ഒക്കെ use ചെയ്യോ...."എന്തോ ഓർത്തുകൊണ്ട് അഭിരാമി സ്വയം ചോദിച്ചു

"നീ അവന്റെ കാര്യം മിണ്ടരുത്...."
ദക്ഷ ദേഷ്യപ്പെട്ടു....

"ശരി....വേറെ കാര്യം മിണ്ടാം...

ദേ ആ പൊട്ടൻ നിന്നെ വായിനോക്കി ഇരിക്കുന്നുണ്ട്...."
ദക്ഷയെ നോക്കിയിരുന്ന് ആപ്പിൾ കഴിക്കുന്ന ദേവാൻഷിനെ കണ്ടതും അഭിരാമി രഹസ്യം പറഞ്ഞു...

"ഞാൻ കണ്ടു..."

"അവനു നിന്നെയൊരു നോട്ടമുണ്ട്...."

"അവന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും...."
ദക്ഷ പെട്ടെന്ന് ദേഷ്യപ്പെട്ടു....

"എടി നീയവനെ ഒന്ന് നോക്കിക്കേ..... എന്തൊരു ഭംഗിയാ.... എന്തായാലും ആ ഇന്ദ്രൻ ഇനി വേണ്ട.... നീ ഇവനെ സെറ്റ് ആക്ക്...."

അഭിരാമി സമയത്തിനൊത്ത് കാലുമാറുന്നത് കണ്ട് ദക്ഷായണി അവളെ തുറിച്ചുനോക്കി...ഇന്നലെവരെ ഇന്ദ്രനോട് യെസ് പറയാൻ തന്നെ നിർബന്ധിച്ചുകൊണ്ടിരുന്നവൾ ആയിരുന്നു

"നീയിങ്ങനെ നോക്കുകയൊന്നും വേണ്ട..... എന്തായിരുന്നു.... അടിയുടെ ഇടയിൽ അവൻ വന്ന് ഷൂ കെട്ടി തരുന്നു... നീ വണ്ടർ അടിച്ച് നിക്കുന്നു... ഉഫ് പക്കാ പ്രിൻസസ് ട്രീറ്റ്മെന്റ്...."
അഭിരാമി ഇരുന്ന് കുളിരുകോരി

"പ്രിൻസസ്സ് ട്രീറ്റ്മെന്റോ... എന്നുവച്ചാ എന്താ...."
അവൾ പറഞ്ഞത് മനസ്സിലാകാതെ ദക്ഷായണി ചോദിച്ചു

"അതെങ്ങനെ ജിമ്മിലും പോയി, മറ്റേ സഞ്ചിയിലും ഇടിച്ച് നടന്നാൽ പോര.... Book വായിക്കണം... വെബ് സീരീസ് കാണണം...."

"നീ കാര്യം പറയ്...."

"എടി അതായത് ഈ... എന്താ പറയാ.... ഗേൾ ഫ്രണ്ടിനെ രാജകുമാരിയെപ്പോലെ ട്രീറ്റ്‌ ചെയ്യുന്നത്....ജീവനെപ്പോലെ സ്നേഹിക്കുന്നത്.....like ഇന്ന് അവൻ നിനക്ക് ഷൂ കെട്ടി തന്നില്ലേ.... അതുപോലെയൊക്കെ..... പിന്നെ കാലൊക്കെ എടുത്ത് മടിയിൽ വച്ച് മസ്സാജ് ചെയ്യുന്നത്....അതൊക്കെയാണ്‌ പ്രിൻസസ്സ് ട്രീറ്റ്മെന്റ്..."

"ചെമ്പാണ്....ഒക്കെ പ്രഹസനവാ... ഇപ്പോഴത്തെ എല്ലാ ആണുങ്ങളുടെ ലക്ഷ്യവും നമ്മുടെ ശരീരം തന്നെയാ.... പ്രിൻസസ്സ് കോപ്പ്....."

"നീ

💬 Comments

View all comments