0%

Chapter Title : ദേവാൻഷ് 3 [മഹി]

Author : Kambikathakal Read All Parts 669

അങ്ങനെ പറയരുത്...."

"നീ വിർജിൻ ആണ?...."

ദക്ഷായണി പെട്ടെന്ന് ചോദിച്ചതും അഭിരാമി പതറി...ദക്ഷ തുടർന്നു...

"അല്ല.... നിന്റെ മറ്റവൻ നിന്നെ ചെയ്തിട്ടുണ്ട്... ഇതാ ഞാൻ പറഞ്ഞത്.... ഇന്നലെ വരെ എന്നോട് ഇന്ദ്രന്റെ പ്രൊപ്പോസ് അക്‌സെപ്റ് ചെയ്യാൻ പറഞ്ഞതല്ലേ നീ..... അവന്റെ നോട്ടവും അത്ര ശരിയൊന്നുമല്ല....അത് normal ആണ്‌ എനിക്കറിയാം.... ആണുങ്ങൾക്ക് സെക്സ് ചെയ്യണം.... സത്യം പറയാമല്ലോ.... അവനെന്നെ പ്രൊപ്പോസ് ചെയ്ത ശേഷം ഞാനും അതിനോട് പൊരുത്തപ്പെടാൻ നല്ലോണം ശ്രമിച്ചിട്ടുണ്ട്.....അവനൊരു പോസ്സിറ്റീവ് റിപ്ലൈ കൊടുക്കണമെന്ന് ഇന്ന് കാലത്തെകൂടെ ഞാൻ ചിന്തിച്ചതാ...."

"എടി നിന്റെ ചിന്താഗതിയൊക്കെ തെറ്റാ...."

"പറയട്ടെ അഭി.... നമ്മുടെ രേണു... അവൾ സെറ്റ് ആയി മൂന്നിന്റെ അന്ന് എങ്ങനെയാ ബ്രേക്ക്‌ അപ്പ്‌ ആയത്.... അവനു അവളുടെ ബ്രസ്റ്റിൽ പിടിക്കണം.....അതുകൊണ്ട് ഒരുത്തൻ വന്ന് പ്രൊപ്പോസ് ചെയ്യുന്നുണ്ടെങ്കിൽ അഭി നീ മനസ്സിലാക്കിക്കോ അവനു സെക്സ് ചെയ്യണം...."

ശോഭ ടീച്ചർ ക്ലാസ്സിൽ കയറിയതും അവരുടെ ആ സംഭാഷണം അവിടെ അവസാനിച്ചു......സമയം കടന്നുപോയി..... അൻഷിന്റെ നോട്ടം ഇടയ്ക്കിടെ തന്നിലേക്ക് നീളുന്നതുപോലെ ദക്ഷക്ക് തോന്നിയെങ്കിലും അവൾ അവിടേക്ക് ശ്രദ്ധിക്കാതെ ഇരുന്നു....എങ്കിലും എന്തോ ഉള്ളിലൊരു അസ്വസ്ഥത ഇടയ്ക്കിടെ അനുഭവപ്പെട്ടു....

'എടി നീയവനെ ഒന്ന് നോക്കിക്കേ..... എന്തൊരു ഭംഗിയാ.... ഇവനെ സെറ്റ് ആക്ക്....'

അഭിരാമി പറഞ്ഞത് ഓർമ്മയിൽ വന്നതും ഹൃദയത്തിന്റെ സമ്മർദ്ധത്തിൽ കൈയിലിരുന്ന പേനയിൽ അവൾ മുറുക്കെപ്പിടിച്ചു.... തന്റെ ശരീരത്തിലേക്ക് നീളുന്ന മൂർച്ചയുള്ള കണ്ണുകൾ,.. പുഞ്ചിരിക്കുമ്പോൾ തെളിയുന്ന നുണകുഴികൾ...ഒത്തൊരു പുരുഷന്റെ ശരീര ഘടന....
നിയന്ത്രണമില്ലാതെ ദക്ഷായണിയുടെ കണ്ണുകൾ അൻഷിന്റെമേൽ പാളി വീണു... ഇല്ല... അവൻ തന്നെയല്ല നോക്കുന്നത്.... മിസ്സിന്റെ ക്ലാസ്സ്‌ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്.... തോന്നിയതായിരുന്നോ... അതോ അവൻ

💬 Comments

View all comments