0%

Chapter Title : ദേവാൻഷ് 3 [മഹി]

Author : Kambikathakal Read All Parts 670

തന്നെ നോക്കണമെന്ന് ഉപബോധ മനസ്സ് ആഗ്രഹിച്ചതാണോ അല്ലെങ്കിൽ അവൻ തന്റെ ശരീരം ആസ്വദിക്കണമെന്ന് അബോധ മനസ്സ് തേങ്ങിയതോ... ദക്ഷക്ക് മനസ്സിലായില്ല

മിസ്സിന്റെ ക്ലാസ്സ്‌ കേട്ട് അൻഷിനു ഉറക്കം വന്നു... വായ പൊത്തി ഒരു കൊട്ടുവായോടെ വെറുതെ ദക്ഷയെ നോക്കിയതായിരുന്നു അവൻ.... തന്നെ നോക്കിയിരിക്കുന്ന ദക്ഷായണിയെ കണ്ട് ദേവാൻഷ് പുഞ്ചിരിച്ചു....ദക്ഷയുടെ മുഖം ചുവന്നു, അവൾ തല വെട്ടിച്ചുകളഞ്ഞു...
.
.
.
.

പ്രിൻസിപ്പൽ രഘുവിന്റെ കൈയ്യും കാലും പിടിച്ച് ഇന്ദ്രൻ ഡിസ്മിസ്സൽ ഒഴിവാക്കി, മൂന്നു മാസത്തെ സസ്‌പെൻഷനിൽ ഒതുക്കി....അവന്റെ മുഖം നീരുവച്ചു വീർത്തിരുന്നു... തന്നെ ദക്ഷായണിയുടെ മുന്നിലിട്ട് തല്ലിയ ദേവാൻഷിനോടുള്ള പക ഇന്ദ്രന്റെ ഉള്ളിൽ ആളികത്തി....

ഇന്ദ്രൻ കോളേജിലെന്ന് പടി ഇറങ്ങി,...കുറച്ചപ്പുറം മാറി ഒരു മരത്തണലിൽ ഒതുക്കി വച്ചിരുന്ന ബുള്ളറ്റിൽ കയറി പോകാൻ തുടങ്ങുന്ന സമയം അനന്യ അവന്റെ മുന്നിലേക്ക് വന്നു....ബ്ലാക്ക് കുർത്തി ആയിരുന്നു അവളുടെ വേഷം....സ്മൂത്ത്‌ ചെയ്ത മുടി അഴിച്ചിട്ടിട്ടുണ്ട്...

"നല്ലോണം കിട്ടിയല്ലേ...."
അവന്റെ നീരുവച്ചു വീർത്ത മുഖം കണ്ട് അനന്യക്ക് പാവം തോന്നി

"പോ മൈരേ.... കിട്ടിയിട്ടുണ്ടെങ്കിൽ ഇന്ദ്രന് കൊടുക്കാനും അറിയാം..."
ഇന്ദ്രൻ പകയോടെ പറഞ്ഞു....

"എന്നെ ചീത്തവിളിച്ചിട്ട് കാര്യമില്ല....ഞാനൊരു കാര്യം പറയാൻ വന്നതാ...."

"പറഞ്ഞു തൊലക്ക്...."

"ആ ദേവാൻഷ്... അവനെ എനിക്കറിയാം..... ഒരുവർഷം മുമ്പ് ബാംഗ്ലൂരിൽ വച്ച് ഞാനവനെ കണ്ടിട്ടുണ്ട്....
എനിക്ക് സ്റ്റഫ് എടുത്തു തരുന്ന സ്നേഹംകൊണ്ട് പറയുവാ, ഇന്ദ്രാ നീ അവനുമായിട്ട് തല്ലിനും വഴക്കിനുമൊന്നും പോകരുത്...."
അനന്യ അപേക്ഷപോലെ പറഞ്ഞു

"നീ ബാംഗ്ലൂരിൽ എവിടെ വച്ചാ അവനെ കണ്ടത്?..."

സ്റ്റാർട്ട്‌ ചെയ്തുവച്ചിരുന്ന ബൈക്കിന്റെ കി ഓഫ് ചെയ്തുകൊണ്ട് ഇന്ദ്രൻ അവളെ നോക്കി

💬 Comments

View all comments