ദേവാൻഷ് 4 [മഹി]

📝 Ongoing

👁 109152 views ❤ 229 likes 💬 15 comments

ദേവാൻഷ് 4
Devansh Part 4 | Author : Mahi
[  Previous Part  ] [  www.kkstories.com ]

"മൈര്........"

ഇന്ദ്രൻ ദേഷ്യത്തിൽ അലറിവിളിച്ചുകൊണ്ട് ടേബിളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാൻ എടുത്തുയർത്തി ചുമരിൽ അടിച്ചു... അത് പലതായി പൊളിഞ്ഞുവീണു

"എന്താണ് ഡ്യൂഡേ പ്രശ്നം...."
നിലത്തിരുന്ന അപ്പെക്സ് എന്ന് പേരുള്ള ഒരുവൻ ക്ഷീണിച്ച മുഖം ഉയർത്തി ചോദിച്ചു....കറുത്തിട്ട് നീണ്ടുമെലിഞ്ഞ ഒരുവനായിരുന്നു അപ്പെക്സ്...

"ആ മൈരൻ.....എന്റെ മുഖത്തിട്ട് ചാമ്പിയ ആ തായോളി, ദക്ഷകിനെ പണ്ണിവിട്ടെന്ന്..."

"ഏത് നിന്റെ കോളേജിലെ...."

"വോ... അവനെ തന്നെ....."
ഇന്ദ്രൻ കൈയിലിരുന്ന ചുരുട്ട് വായിൽ വച്ചമർത്തി പുക ഉള്ളിലേക്ക് വലിച്ചു, ദേഷ്യത്തോടെ മുറിയുടെ തെക്കും വടക്കും നടന്നു

"നീ ഇങ്ങനെ ടെൻഷൻ ആകാതെ ഡ്യൂടെ....."

"ടെൻഷനോ.... ആ പന്നിയെ എനിക്ക് കൊല്ലണം.... അവളുടെ മുന്നിലിട്ട്.... അത്രയും പിള്ളേരുടെ മുമ്പിലിട്ടാ അവനെന്നെ ഇടിച്ചത്....."

"ഹാ... ഈ അപ്പെക്സ് അല്ലെ പറയണേ.... നമുക്ക് അവനെ തൂക്കാം....."
സിഗററ്റിന്റെ ഉപയോഗം കാരണം കറപിടിച്ച പല്ലുകൾ കാട്ടി അവൻ ചിരിച്ചു....
"നമുക്ക് അവനെ തൂക്കാം ഡ്യൂടെ...."
.
.
.
.
ശനിയും ഞായറുമായി രണ്ടുദിവസങ്ങൾകൂടെ കഴിഞ്ഞു, മറ്റൊരു തിങ്കളാഴ്ച ഉണർന്നു....തികച്ചും സ്വാഭാവികമായൊരു ക്യാമ്പസ്‌ ദിനം...

... മനുവും ആൽവിനും അന്നത്തെ assignment നുള്ള തയ്യാറെടുപ്പിലാണ്.... പേന കൈവിരലുകൾക്ക് ചുറ

📚 Chapters

1 published

Related Stories

💬 Comments

View all comments