0%

Chapter Title : ദേവാൻഷ് 4 [മഹി]

Author : Kambikathakal Read All Parts 545

ദക്ഷകിനെ തല്ലിയത്....."
ഫിസിക്സിലെ ഒരുത്തൻ പിന്നിൽ നിന്നും ഉറക്കെ വിളിച്ചുപറഞ്ഞു.... ദേവാൻഷിന്റെ മുന്നിൽ എത്തിയവരെല്ലാം നിശ്ചലമായി, ഞൊടിയിടയിൽ അവരുടെ ഉള്ളിൽ ഭയം നിറഞ്ഞു.... ഓരോരുത്തരായി പിന്നോട്ട് നീങ്ങി...

ദക്ഷ ചാടിയെഴുന്നേറ്റു, ആ വിളിച്ചുപറഞ്ഞവനെ ദേഷ്യത്തിൽ നോക്കി....നായിന്റെ മോൻ

അൻഷ് ഓടിചാടി ദക്ഷയുടെ മുന്നിൽ വന്നു...

"എന്താടാ നിനക്ക്...."
അവൾ ദേഷ്യത്തിൽ ചോദിച്ചു...

"ഐണു എന്താ ക്ലാസ്സിൽ കയറാത്തെ??..."

"എന്നെ അങ്ങനെ വിളിക്കരുത്...."
ദക്ഷ ശബ്ദമുയർത്തി

"ഐണു...."

"അങ്ങനെ വിളിക്കരുത്...."

"ഐണു.........."
അവൻ നീട്ടി വിളിച്ചു....

"എനിക്കിഷ്ടമല്ല..."

"ഐണു...."

"ഞാൻ ഇടിക്കും...."

"ഐണു..."

"കാര്യം പറ...."
ദക്ഷ സഹികെട്ടു

"നീയില്ലാതെ ക്ലാസ്സ്‌ നല്ല ബോറിങാ....നീയിവിടെ എന്താ പണി...."

"Arts ഡേക്ക് എനിക്ക് dance ഉണ്ട്...."

"ഗ്രൂപ്പ്‌ ഡാൻസോ....."

"അല്ല duet... ദേ അവനുമായി...."
അവളൊരു സീനിയറിനെ ചൂണ്ടി കാണിച്ചു.... അൻഷ് അവനെയൊന്ന് തറപ്പിച്ചു നോക്കി...

"ഓഹ്... എന്നാ ശരി നടക്കട്ടെ...."
അൻഷ് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ദക്ഷ അവന്റെ കൈയിൽ പിടിച്ചു....

"നീയെന്താ വന്നത്..?"

"നീ ഡൌൺ ആയതുപോലെ തോന്നി....are you okay..."... അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു.... ദക്ഷായണിയുടെ മുഖം ചുവന്നു....രാത്രിയിലെ സ്വപ്നം ഓർമ്മയിലെത്തിയതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു... അവനിൽ നിന്നും മുഖം മാറ്റി

"എനിക്ക്.....എനിക്ക് ഒരു കുഴപ്പവും ഇല്ല..."

"പിന്നെന്തിനാ എന്നെ ചവിട്ടിയത്...."
അവൻ തന്റെ ഹൂഡിയിലെ കാലടയാളത്തിലേക്ക് ചൂണ്ടി കാണിച്ചു....
"ഇതിപ്പോ നീ ചവിട്ടി അഴുക്കാക്കുന്ന മൂന്നാമത്തെ ഡ്രസ്സ്‌ ആണിത്..... അതോ നാലോ... അല്ല മൂന്നാണെന്നാ തോന്നുന്നത്...."

"നീ പോടാ.... ഇനിയും ഞാൻ ചവിട്ടും...."

"ആഹ് ചവിട്ടിക്കോ.....അതിനുമുമ്പ് എനിക്ക് നിന്നോടൊരു കാര്യം

💬 Comments

View all comments