0%

Chapter Title : ദേവാസുരം [ഏകൻ]

Author : VaSco Read All Parts 1.2K

ദേവാസുരം

Devasuram | Author : Eakan


അയ്യോ സാറെ എന്നെ ഒന്നും ചെയ്യരുത്. ഞാൻ സാറ് കരുതുന്ന പോലെ ഉള്ള പെണ്ണല്ല.. അയാൾ ഭീഷണിപെടുത്തിയപ്പോൾ വന്നതാ. അല്ലെങ്കിൽ എന്റെ അനിയത്തിയേയും അമ്മയേയും അയാൾ. "

അവൾ നിലത്ത് ഇരുന്നു കരഞ്ഞു. ഞാൻ അവളെ നോക്കിയിരുന്നു.

"അതൊന്നും എനിക്ക് അറിയേണ്ട.. ഞാൻ കൊടുത്ത കാശ് എനിക്ക് മുതലാക്കണം. അതുകൊണ്ട് എന്റെ കൂടെ കിടന്നേ പറ്റു."

"അയ്യോ!! സാറെ അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ ഒരു പാവം ആണ്.. ഞാൻ എന്തെങ്കിലും ജോലി ചെയ്തു സാറിന്റെ പണം തിരിച്ചു തന്നോളം.. എന്നെ വെറുതെ വിടണേ... " അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

"ഞാൻ വെറുതെ വിട്ടാലും . അയാൾ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ..? ഞാൻ അല്ലെങ്കിൽ വേറെ ഒരാൾ. പിന്നെ എന്താ.. ഞാൻ ആയാൽ..?"

"ഇല്ല സാറെ. സാർ എന്നെ വെറുതെ വിട്ടാൽ ഇനിയും ഇതും പറഞ്ഞു അയാൾ എന്റെ വീട്ടിൽ വന്നാൽ ഞാൻ അയാളെ കൊല്ലും. എന്റെ അനിയത്തിയും അമ്മയും എങ്കിലും രക്ഷപെടുമല്ലോ. "

" അപ്പോൾ എന്റെ പണം എങ്ങനെ തരും.? "

" ഞാൻ എന്തെങ്കിലും ജോലി ചെയ്തു തരും.."

" ജയിലിലെ ജോലിയോ..? അയാളെ കൊന്നാൽ ജയിലിൽ പോകേണ്ടി വരില്ലേ? പിന്നെ അയാളുടെ ആരെങ്കിലും ഉണ്ടാകില്ലേ ? അവർ അമ്മയേയും അനിയത്തിയേയും വെറുതെ വിടുമോ? "

"പിന്നെ ഞാൻ ഏതാ ചെയ്യേണ്ടത്.? അയാൾ കാണിച്ചു തരുന്ന ആരുടേയും കൂടെ പോയി അവർക്ക് കാൽ അകത്തി കൊടുക്കണോ? അതോ ആത്മഹത്യ ചെയ്യണോ? "

"രണ്ടും

💬 Comments

View all comments