Chapter Title : ദേവാസുരം [ഏകൻ]
അത് ഞാൻ നാളെ പറയാം. ചേട്ടൻ ഇപ്പോൾ വിട്ടോ.. അധിക സമയം ഇവിടെ നിൽക്കേണ്ട. മറ്റന്നാൾ ഞാൻ ഇവിടുന്ന് പോകും. "
അതേ സമയം വീണയുടെ വീട്ടിൽ. ഭാർഗവൻ വീണയുടെ വീട്ടിൽ.
"അല്ല! വീണേ.. എന്നാ നിങ്ങൾ ഇവിടെ നിന്നും ഇറങ്ങുന്നത്.? ഈ വീട് മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കാം എന്ന് ഞാൻ വാക്ക് കൊടുത്തു. അല്ലെങ്കിൽ എന്റെ കടം നിങ്ങൾ വീട്ടണം. അല്ലാതെ ഇത് എത്ര നാള ഇങ്ങനെ കഴിയുന്നത്."
"അയ്യോ!! ചേട്ടാ .. ഞങ്ങൾ എങ്ങോട്ട് പോകും. ചേട്ടൻ ഞങ്ങൾക്ക് കുറച്ചു സമയം തരണം. എന്തെങ്കിലും ജോലി ചെയ്തു ഞങ്ങൾ ചേട്ടന്റെ കടം വീട്ടാം."
"നിങ്ങൾ എന്ത് ചെയ്തു വീട്ടും എന്നാ ഈ പറയുന്നത്? ഇതിപ്പോ എനിക്ക് എത്ര തരാൻ ഉണ്ടെന്ന് വല്ല ബോധവും ഉണ്ടോ? ഞാൻ ഒരു കാര്യത്തിന് പണം മുടക്കിയാൽ എനിക്ക് അത് കിട്ടണം. ഇവിടെ നിങ്ങളെ മൂന്നിനേയും കണ്ട ഞാൻ പണം മുടക്കിയത്. അപ്പോൾ അത് എനിക്ക് കിട്ടണം. ഇന്ന് ഇവളെ കൊണ്ട് പോയാൽ എന്റെ കടം കുറച്ചു കുറയും. ദിവസവും ഒരു രണ്ടോ മൂന്നോ ആളെ ഞാൻ കൊണ്ട് വരും. നിങ്ങൾ സഹകരിച്ചാൽ മതി."
"ചേട്ടാ അനാവശ്യം പറയരുത്. ഞങ്ങൾ അങ്ങനെ ഉള്ളവർ അല്ല.. അങ്ങനെ കണ്ടവരുടെ മുന്നിൽ തുണിയുരിഞ്ഞു നിൽക്കാൻ കഴിയില്ല"
"അതിനാണോ വിഷമം. ഇന്ന് ഇവളെ എന്റെ കൂടെ പറഞ്ഞു വിട് ഇവളെ ഞാൻ നല്ലൊരു വേശ്യ ആക്കിത്തരാം. പിന്നെ നിങ്ങള്ക്ക് ഇവിടെ ഇരുന്നു കച്ചവടം ചെയ്യാലോ.? അതിന്റെ പങ്ക് എനിക്ക് കൃത്യമായി കിട്ടിയാൽ മതി."
"ചേട്ടാ
💬 Comments
View all comments