0%

Chapter Title : ദേവാസുരം [ഏകൻ]

Author : VaSco Read All Parts 1.6K

കാര്യം.. ചേട്ടൻ കാര്യം പറ."

"അയാളെ ചെറ്റയാ.. ചെറ്റ.. സ്വന്തം അമ്മയെ പോലും കൂട്ടികൊടുക്കാൻ മടിയില്ലാത്ത ചെറ്റ. ഇവിടെ അടുത്ത് ഒരു പാവം കുടുംബം ഉണ്ട്. ഒരു മുരളിയും കുടുംബവും. മുരളി കുറച്ചു മുൻപ് മരിച്ചു പോയി. അത് ഇയാള് കൊന്നതാണോ എന്ന് എനിക്ക് സംശയം ഉണ്ട്. ഇപ്പോൾ ആ കുടുംബത്തെ മുഴുവനും പെഴപ്പിക്കാൻ നടക്കുകയാ."

"ചേട്ടന് എങ്ങനെ ഇത് അറിയാം.? "

"ഞാനും ഈ നാട്ടിൽ അല്ലേ സാർ. സാറെ എന്റേത് ഒരു രണ്ടാം കെട്ടായിരുന്നു.. അവൾക്ക് ഒരു മോള് ഉണ്ടായിരുന്നു. ആദ്യ കെട്യോൻ മരിച്ചതാ അവളുടെ അതിലെയാ മോള്. പിന്നെയാ ഞങ്ങൾ പരിചയപെടുന്നതും വിവാഹം കഴിക്കുന്നതും. ആ നാറി നേരത്തെ ഒരു വഴി പറഞ്ഞില്ലേ.? അത് ആ മോളെ കൂട്ടികൊടുക്കാനാ.. അവള് എന്റെ മോളാ സാറെ എന്റെ മോള്. ഞാൻ അങ്ങനെയെ കണ്ടിട്ടുള്ളൂ. എന്നിട്ടാ ആ നാറി.. എനിക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോയി. അല്ലെങ്കിൽ ആ നാറിയെ ഞാൻ..... ഇവിടുത്തെ പോലീസും കുറച്ചു ഗുണ്ടകളും. ഈ ലോഡ്ജും എല്ലാം അവന്റെ ശിങ്കിടികൾ ആണ്.

അങ്ങനെ എന്റെ മോളെ കുറച്ചു പറഞ്ഞപ്പോൾ അയാൾ പറഞ്ഞതാ.. ആ പാവങ്ങളെ മൂന്നിനേയും അവൻ വിൽക്കും എന്ന്. കൊണ്ട് നടന്നു പിഴപ്പിക്കും എന്ന്. ആരും ചോദിക്കാൻ വരില്ല എന്നെല്ലാം. ആരെങ്കിലും എതിർത്താൽ മുരളിയെ തീർത്ത പോലെ തീർക്കും എന്ന്..

പറ സാറെ ഇങ്ങനെ ഒരാളുമായി സാറിനു കൂട്ട് വേണോ? "

ഞാൻ ഒന്നും മിണ്ടിയില്ല. പിന്നെ ഞാൻ പറഞ്ഞു.

"എനിക്ക് സദൻ ചേട്ടൻ ഒരു ഉപകാരം ചെയ്തു തരണം..

💬 Comments

View all comments